വയലുകള്‍ മുഴുവന്‍ മണ്ണാല്‍ മൂടി
ഫ്ലാറ്റുകള്‍ ഫാക്ടറി പലതും പൊങ്ങി
കൃഷിയെന്നാല്‍ ഒരു നാണക്കേടായി
കര്ഷകരങ്ങനെ ഇല്ലാതായി..
അന്യനാടുകള്‍ ആശ്രയമായി..
അരിവില കുത്തനെ കുതിച്ചുയര്‍ന്നു..
പച്ചക്കറികള്‍ കിട്ടാനില്ല
മാമല നാട്ടിന് മക്കളെ ഊട്ടാന്‍
മറുനാടന്‍ രുചി വന്നു തുടങ്ങി
മാബലി മന്നന് എത്തീടുമ്പോള്‍
സദ്യ വിളമ്പാന്‍ പേപ്പറില
ചോറിനു പകരം നൂഡില്‍സ്..
തൊടുകറിയായി ചില്ലി സോസ് ...
അങ്ങനെ മാറി നമ്മുടെ നാട്
നമ്മുടെ സ്വന്തം കേരള നാട്.....
ഫ്ലാറ്റുകള്‍ ഫാക്ടറി പലതും പൊങ്ങി
കൃഷിയെന്നാല്‍ ഒരു നാണക്കേടായി
കര്ഷകരങ്ങനെ ഇല്ലാതായി..
അന്യനാടുകള്‍ ആശ്രയമായി..
അരിവില കുത്തനെ കുതിച്ചുയര്‍ന്നു..
പച്ചക്കറികള്‍ കിട്ടാനില്ല
മാമല നാട്ടിന് മക്കളെ ഊട്ടാന്‍
മറുനാടന്‍ രുചി വന്നു തുടങ്ങി
മാബലി മന്നന് എത്തീടുമ്പോള്‍
സദ്യ വിളമ്പാന്‍ പേപ്പറില
ചോറിനു പകരം നൂഡില്‍സ്..
തൊടുകറിയായി ചില്ലി സോസ് ...
അങ്ങനെ മാറി നമ്മുടെ നാട്
നമ്മുടെ സ്വന്തം കേരള നാട്.....
Comments
Post a Comment