അമ്മയും അച്ഛനും രാവിലെ അടുക്കളയിലേക്കു പോയി ,തകൃതിയായ പണി ആരംഭിക്കുകയായി...പാത്രങ്ങള്‍ തമ്മിലടിച്ചുള്ള താളാത്മകമായ ശബ്ദം ആണ് എനിക്ക് മിക്കവാറും അലാറം ആവുക ...എന്നോ ഒരിക്കല്‍ അമ്മക്ക് തലവേദന ആയിരുന്നു.അച്ഛന് ആണെങ്കില്‍ വീട്ടില്‍ ഇല്ല താനും .
ഞാനും അക്കയും ആകട്ടെ അടുക്കളക്കാര്‍ എന്ന് തീരുമാനിച്ചു ചായ ഉണ്ടാക്കാന്‍ ഞാന്‍ മില്‍മ കവര്‍ പതിയെ മുറിച്ചു.കഷ്തകാലം,ബ്ലേഡ് നു മൂര്‍ച്ച ഇല്ലായിരുന്നു. ഞാന്മറ്റോരു ബ്ലേഡ് എടുത്തു ഒരു മുറി...................പടൂ!!! .................പാല് താഴെ.പിന്നെ തലവേദനിച്ചു കിടന്ന അമ്മയുടെ വഴക്ക്..അങ്ങനെ ഹൊ ആദ്യ പരീക്ഷണം തവിട് പൊടി,...അങ്ങനെ എന്റെ ചായ കുടിയും മുട്ടി.....
മറ്റോരു ദിവസം
വീട്ടില്‍ പുതിയ ഫ്രിഡ്ജ് വാങ്ങിയ ദിവസം..............പച്ചക്കറികള്‍ എല്ലാം കൂട്ടിലാക്കി ഞാന്‍ ഫ്രിഡ്ജില്‍ വെച്ചു...അടുത്ത ദിവസം ഞാന്‍ നോക്കിയപ്പോള്‍ ഫ്രിഡ്ജില്‍ ചെടി വളര്‍ന്നു അത്രേ...സവോളചെടിയും
ഉള്ളിചെടിയും ഒക്കെ.....ഞാന്‍ കയ്യി കിട്ടിയത് ഒക്കെ എടുത്തു ഫ്രിഡ്ജില്‍ വെച്ചിരുന്നു.....
ഒരു തോരന്‍ കഥ
മോട്ടക്കൊസ് (കാബേജ്) തോരന്‍ എനിക്ക് വളരെ ഇഷ്ടമാണ്...അമ്മ അത് വളരെ വേഗത്തില്‍ വീതി കുറച്ചരിയും.ഇതു കണ്ടു ഞാനും അരിഞ്ഞു ..പക്ഷെ അത് ഇനി സാമ്പാറില്‍ മാത്രമെ ഇടാന്‍ കഴിയൂ ..അത്ര വലുതായി പോയി..
അമളികള്‍ ഏറെ അടുക്കളയില്‍ നിന്നും എനിക്ക് പറ്റിയിട്ടുണ്ട് ...എങ്കിലും ഞാന്‍ അടുക്കളയില്‍ കയറ്റം ഒന്നും നിര്‍ത്തിയിട്ടില്ല .
രുചിതന്‍ ആഴക്കടല്‍ ആണ് ഇവിടം ...
രുചി തന് തറവാടാണ് ഇവിടം....
അടുക്കളക്ക് സ്നേഹത്തിന്റെ മുഖമാണ്
അമ്മയുടെ മണമാണ്
രുചിയുടെ കടല്‍ ആണ്
വിശപ്പിന്റെ ശമനിയാണ്

super.......... enikkum adukkala ishtamaanu...................
ReplyDelete