ഓണം വരവായ് ................
നമ്മുടെ സ്വന്തം ഓണത്തപ്പനും ഉണ്ടല്ലോ....
പൂക്കളമായി പുവിളിയായി
ആകെ പുരം പോടിപുരം
ഓണക്കോടി ഉടുക്കനങ്ങനെ കൂട്ടത്തോടെ തയാറായി .....
ഹാപ്പി ഓണം....
ഓണാശംസകള്‍ ...............
നമ്മുടെ സ്വന്തം ഓണത്തപ്പനും ഉണ്ടല്ലോ....
പൂക്കളമായി പുവിളിയായി
ആകെ പുരം പോടിപുരം
ഓണക്കോടി ഉടുക്കനങ്ങനെ കൂട്ടത്തോടെ തയാറായി .....
ഇങ്ങനെ നമ്മുടെ ഓണത്തെ പറ്റി എത്ര എത്ര നല്ല ഓര്‍മകളാണ് നമുക്കുള്ളത്. നല്ല ഒരു ഓണം ഞാന്‍ എല്ലാവര്ക്കും ആശംസിക്കുന്നു ......................................................സ്നേഹത്തിന്റെ ഭാഷയും ,സന്തോഷത്തിന്റെ മനസും ആയി കേരളീയരായ നമുക്കു .............. ലോകത്തോട് സംസാരിക്കാം .
ഹാപ്പി ഓണം....
ഓണാശംസകള്‍ ...............
"ബൂലോകത്ത്" നിന്നുള്ള ആദ്യ ഓണാശംസ എന്റെ വകയാകട്ടെ..
ReplyDeleteനന്ദി..ഒരുപാട്...ആശംസക്കും.ആദ്യമായ് കിട്ടിയ commentinum
ReplyDeleteഓണാശംസകള്‍!
ReplyDeleteചിരുതക്കുട്ടിയുടെ ബ്ലോഗിലെ പുതിയ കൂട്ടുകളും, ചേരുവകളും വായിച്ചു....
ReplyDeleteവളരെ നന്നാകുന്നുണ്ട് തുടര്‍ന്നും എഴുതുക...........
********എന്റെ ഓണാശംസകള്‍*********