വീശു പാളയെ കുറിച്ചു
വീശാം ഇരിക്കാം കുടയായ് പിടിക്കാം
വേണമെങ്കില്‍ കാശിക്കു പോകാന്‍ ഒരു പാത്ത്രമാക്കാം
നായയെ തടുക്കമിനി വേണ്ടിവന്നാല്‍
കുഞ്ഞുണ്ണി മാഷ്
കണ്ണിരില്‍ വിതച്ചാലേ
വിദ്യാവല്ലരി പൂക്കൂ
അത്
വെണീരില്‍ വിളഞ്ഞ
വെള്ളിരിക്ക പോലെയാണ്
കുഞ്ഞുണ്ണി മാഷ്
മനസിലാവാതെ മനസിലായി എന്ന് പറഞ്ഞാല്‍
മനസിലായത് കുടി മനസിലാകാതാകും
മനസ്സിലായോ ???
കുഞ്ഞുണ്ണി മാഷ്
ശ്രദ്ധയില്ലെങ്കില്‍ സിദ്ധിയില്ല
സിദ്ധി ഇല്ലെങ്കില്‍ സാദ്ധ്യമെന്തു ?
കുഞ്ഞുണ്ണി മാഷ്
ഉള്ള പിഴ തീരാനും
പിഴ ഇല്ലതാവനും
പഠിക്കുന്നു
അപ്പോള്‍
പഠിക്കുമ്പോള്‍ ഇരുന്നു പഴിച്ചാലോ ??
കുഞ്ഞുണ്ണി മാഷ്
എന്നും പഠിച്ചാല്‍
എന്നും പൊടിക്കും
എന്നും പൊടിച്ചാല്‍
എന്നും പുക്കും
എന്ന് പൂത്താല്‍ ഏന്നും കായ്ക്കും
കുഞ്ഞുണ്ണി മാഷ്
ബുദ്ധിയില്‍ മുട്ടായി
ചേര്‍ത്താല്‍ ബുദ്ധിമുട്ടാകും
കുഞ്ഞുണ്ണി മാഷ്
വീശാം ഇരിക്കാം കുടയായ് പിടിക്കാം
വേണമെങ്കില്‍ കാശിക്കു പോകാന്‍ ഒരു പാത്ത്രമാക്കാം
നായയെ തടുക്കമിനി വേണ്ടിവന്നാല്‍
കുഞ്ഞുണ്ണി മാഷ്
കണ്ണിരില്‍ വിതച്ചാലേ
വിദ്യാവല്ലരി പൂക്കൂ
അത്
വെണീരില്‍ വിളഞ്ഞ
വെള്ളിരിക്ക പോലെയാണ്
കുഞ്ഞുണ്ണി മാഷ്
മനസിലാവാതെ മനസിലായി എന്ന് പറഞ്ഞാല്‍
മനസിലായത് കുടി മനസിലാകാതാകും
മനസ്സിലായോ ???
കുഞ്ഞുണ്ണി മാഷ്
ശ്രദ്ധയില്ലെങ്കില്‍ സിദ്ധിയില്ല
സിദ്ധി ഇല്ലെങ്കില്‍ സാദ്ധ്യമെന്തു ?
കുഞ്ഞുണ്ണി മാഷ്
ഉള്ള പിഴ തീരാനും
പിഴ ഇല്ലതാവനും
പഠിക്കുന്നു
അപ്പോള്‍
പഠിക്കുമ്പോള്‍ ഇരുന്നു പഴിച്ചാലോ ??
കുഞ്ഞുണ്ണി മാഷ്
എന്നും പഠിച്ചാല്‍
എന്നും പൊടിക്കും
എന്നും പൊടിച്ചാല്‍
എന്നും പുക്കും
എന്ന് പൂത്താല്‍ ഏന്നും കായ്ക്കും
കുഞ്ഞുണ്ണി മാഷ്
ബുദ്ധിയില്‍ മുട്ടായി
ചേര്‍ത്താല്‍ ബുദ്ധിമുട്ടാകും
കുഞ്ഞുണ്ണി മാഷ്
Comments
Post a Comment