ഏഴാം ക്ലാസ്സിന്റെ മൂന്ന് ഡിവിഷനുകള്‍ക്കും നടുവിലായി കാണപ്പെടുന്ന മനോഹരമായ ഉദ്യാനം എല്ലാവരെയും എന്നത് പോലെ എന്നെയും ആകര്‍ഷിച്ചു...
അങ്ങനെ പുത്തന്‍ ബാഗും ,പുത്തന്‍ കുടയും ഒക്കെ ആയി ജന എന്റെ ക്ലാസ്സില്‍ കയറി...
എഴുത്തും വരയും ചിത്രങ്ങളും നിറഞ്ഞ ചുവരുകള്‍.. വ്യത്യസ്ത വര്‍ണങ്ങള്‍ ഉള്ള കട്ടി പേപ്പര്‍ ഉപയോഗിച്ച് അലങ്കരിചിരിക്കുന്നു..
ബെഞ്ചില്‍ സീറ്റ് കിട്ടുന്നതിനെ കുറിച്ചായിരുന്നു പിന്നീടു എന്റെ ചിന്ത ..ബോയ്സ് ഒരു നിര മുഴുവനും കയ്യടിക്കിയിരിക്കുന്നു..ഇനി പെണ്‍കുട്ടികളുടെ നിര ..മുന്ന് ബെഞ്ചും മുന്ന് ഡസ്ക് ഉം ..
പുറകില്‍ ആയി ഒരു ഡസ്ക് ഉണ്ട്.. ആരോടും മിണ്ടാതെ പകച്ചു നില്ക്കുന്ന ആ ബെഞ്ച് ഓര്‍ക്കുക തന്റെ പഴയ കൂട്ടുകരെ പറ്റിയാവണം എന്നെനിക്കു തോന്നി.
ഞാന്‍ മുന്നാമത്തെ നിരയില്‍ ചെന്നു.അല്‍പ്പം സുന്ദരിയായ ഒരു കുട്ടി അരികില്‍ സ്ഥാനം പിടിച്ചിരിക്കുന്നു..അവള് എന്റെ മുഖത്തേക്ക് പുതിയ ഒരു തരം വികാരത്തില്‍ നോക്കി ...ഞാന്‍ അവളുടെ അരികില്‍ ചെന്നു.അരികില്‍ തന്നെ സീറ്റ് കിട്ടുമല്ലൊഎന്ന വിശ്വാസത്തില്‍..പെട്ടന്ന് അവള് എഴുന്നേറ്റു അകത്തേക്കുള്ള വഴി കാട്ടി തന്നു ..മനസ്സില്ല്ല മനസ്സോടെ ഞാന്‍ അകത്തേക്ക് കയറി..മുന്‍പിലുള്ള ഇരുപത്തി നാലു പല്ലും കാട്ടി ചിരിച്ചു..സൈഡ് സീറ്റ് കിട്ടാത്തതിലുള്ള സങ്കടം മിഴികളില്‍ ഒളിപ്പിച്ചു..
പെട്ടന്ന് നീണ്ട കമ്മലും ,കഴുത്ത് മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന മാലയും, നീണ്ട ഗോപി പൊട്ടും ഒക്കെ ചാര്‍ത്തി സര്‍വാഭരണ വിഭുഷിത ആയി കയ്യില്‍ മുഴുവന്‍ എക്ലൈര്സും ആയി കടന്നു വന്ന രൂപം എന്നെ അത്ഭുതപ്പെടുത്തി .കുട്ടികള്‍ എല്ലാം നിശബ്ദത എന്ന വാക്കിലെ 'നി' നശിപ്പിച്ചിരിക്കുന്നു ..ആരുടെയോ വായില്‍ നിന്നും കടന്നു വന്ന ആളുടെ പേര് ഞാന്‍ മനസ്സിലാക്കി..
മീനാ ആന്റി മീനാന്റി
മീന എന്ന മീന ..ആന്റി .....
ശേഷം അടുത്ത പോസ്റ്റില്‍

സസ്പെന്സില് നിര്‍ത്തിയല്ലോ വിവരണം.
ReplyDeleteഎത്രയും പെട്ടെന്ന് സെക്കന്റ് പാര്‍ട്ട് ഇട് കേട്ടോ
ഉടനെ പോസ്റ്റ് ചെയ്യാം കേട്ടോ
ReplyDelete