വിഷു ;
ഇന്നോര്മയാവുകയാണോ?
ഇന്നാളു കണ്ട വിഷുക്കണി
എന്റെ ജീവിതത്തിലെ
ഏറ്റവും നല്ല കണിയായിരുന്നുവോ?
ഇന്ന് എനിക്ക് വെറുതെ തോന്നി
എന്റെ പ്രിയ കണിക്കൊന്നയും
കൃഷ്ണനും വെള്ളിരിയും മുല്ലപ്പുവും
മറ്റു ബിംബങ്ങളും എല്ലാം
ഞങ്ങള്‍ക്ക് വീര്‍പ്പുമുട്ടുന്നു എന്ന് പറയുന്നതായി...
അതെന്റെ വെറും തോന്നല്‍
മാത്രമായിരുന്നില്ല
പീടികയുടെ മുന്‍വശത്ത് നിരന്നിരുന്നപ്പോള്‍ തന്നെ
ഓരോ കണിക്കിറ്റിനും വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു ..
ചിന്തകള്‍ക്ക് ഊര്‍ജം കൂടി വരുന്നുണ്ടല്ലോ ..
ReplyDeleteനന്ദിയുണ്ട് കേട്ടോ...
ReplyDeleteഅക്കെ...
kollam nanayittund.... keep it up
ReplyDeleteചുരുങ്ങിയ വാക്കുകളില്‍ ആശയം നന്നായി അവതരിപ്പിച്ചു.
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ
നന്ദി എല്ലാ കമന്റുകള്‍ക്കും ..ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കാം...
ReplyDelete