Friday, April 30, 2010

ക്ഷീണം മാത്രം

ശീതീകരിച്ച ഒരു  A C മുറിയിലിരുന്നു അനുപ്രിയ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടത് പണ്ടേതോ ജനതയ്ക്ക് കുളിര്‍മ്മ ദാനം ചെയ്തിരുന്ന വേപ്പ് മരമാണ്.പക്ഷേ.. ,ഇന്നതിന്റെ ഇലകള്‍ക്ക് പച്ച നിറമില്ല , ഉണര്‍വുമില്ല..., 
കാരണം പ്രകൃതിയുടെ പനിയും , അന്തരീക്ഷത്തിന്റെ ആസ്ത്മയും അതിന്റെ ഇലകള്‍ക്ക് സമ്മാനിച്ചത്‌ ക്ഷീണം  മാത്രമാണ് ....

No comments:

Post a Comment