Monday, May 10, 2010

ഉണ്ണിയപ്പം....

ണ്ടയല്ല
നീണ്ടതല്ല
ണ്ടാലോ..
ണ്ടനല്ല
ണ്ടത്തിന്‍ കരയിലെ
ണ്ടി തന്റെ പുരയിലെ
കരിപുരണ്ട ഉരുളിയില്‍
ണ്ടിന്റെ മുരലലുമായ്
കാറലുള്ള  എണ്ണയില്‍
മൊരിയുന്ന
ഉണ്ണിയാണ് ഞാന്‍??? 
11 comments:

 1. തലമണ്ടക്ക് രണ്ട് കിണ്ടല്‍ കിട്ടിയാല്‍ തീരുന്ന ഇണ്ടലേ ഉള്ളു ഇത്....:)

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. പണ്ട്‌ മണ്ടനായ ചാണ്ടി രണ്ടു കിണ്ടികളുമായി നാടു വിട്ടപ്പോൾ ചാണ്ടിയെ നോക്കി മിണ്ടണ്ട കാണണ്ട കേൾകണ്ട എന്ന് പറഞ്ഞു മണ്ടിയപ്പോൾ കിണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന ഉണ്ണിയപ്പമാണോ ഇത്‌

  ReplyDelete
 5. hai..oru unniyappam thinnan kothiyavunnu

  ReplyDelete
 6. പണ്ട്‌ മണ്ടനായ ചാണ്ടി രണ്ടു കിണ്ടികളുമായി നാടു വിട്ടപ്പോൾ ചാണ്ടിയെ നോക്കി മിണ്ടണ്ട കാണണ്ട കേൾകണ്ട എന്ന് പറഞ്ഞു മണ്ടിയപ്പോൾ കിണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന ഉണ്ണിയപ്പമല്ല ഇത്..
  ഇത് പണ്ടേതോ കണ്ടതിന്റെ വരമ്പത്ത് രണ്ടു കാലും നീട്ടി വെച്ചിരുന്നപ്പോള്‍ മുണ്ടനും ,വണ്ടനും കണ്ട കാഴ്ചയാണിത്.ആരോടും പറയരുതെന്ന് എന്നോട് പറഞ്ഞതാ.പക്ഷേ ഞാന്‍ എന്റെ കുണ്ടാമണ്ടിത്ത രങ്ങള്‍ക്കിടയില്‍ അതങ്ങ് മിണ്ടിപ്പറഞ്ഞു പോയി...
  commenttukalkku നന്ദി.ഇത്ര വായിച്ചിട്ടും കൊതി തീരാഞ്ഞാല്‍ അതൊരു യമണ്ടന്‍ കൊതി തന്നെയാണേ ...

  ReplyDelete
 7. കണ്ടാല്‍ കൊതിയാകുന്ന ഉണ്ണിയപ്പം.
  കിണ്ടി നോക്കിയാല്‍ കയ്യില്‍ എണ്ണ പറ്റുന്ന ഉണ്ണിയപ്പം .
  ബ്ലോഗില്‍ എഴുതിയപ്പോള്‍ ഏതായാലും എണ്ണ പറ്റിക്കാണും
  അത് തൂത്ത് കള..കേട്ടോ..:)
  good ...

  ReplyDelete
 8. കണ്ടും,കെട്ടും,കൊടുത്തും
  ഉണ്ണിയപ്പത്തെപ്പറ്റി ,അറിയുക
  അപ്പോള്‍ ഉണ്ണിയപ്പം വണ്ട്ര്‍ ആകും..
  കാണുമ്പോഴും,വായിക്കുമ്പോഴും...
  :)

  ReplyDelete
 9. kollaalo unniyapapthinte aathmakatha

  ReplyDelete
 10. അല്ലെങ്കിലും എന്റെ അല്ലേ ഉണ്ണിയപ്പം..എങ്ങനെ കൊതിക്കാതിരിക്കും

  ReplyDelete