രാത്രി ഉറക്കമില്ലാത്തവന്
ആരു പറഞ്ഞാലും നില്ക്കാത്തോന്
ആരു പറഞ്ഞാലും നില്ക്കാത്തോന്
ആര്‍ക്കു വേണ്ടിയും നില്ക്കാത്തോന്
വെറും മുന്ന് സൂചി കൊണ്ടി ജീവിതം ത്രുപ്തിപ്പെടുത്തുന്നോന്
ദയവു ചെയ്തു എനിക്ക് ഒരു സഹായം ചെയ്യണം
എനിക്ക് കുഞ്ഞാവണം
അല്ലെങ്കില്‍ എനിക്ക് വയസ്സാക്കരുത്
എന്റെ ചേച്ചിയെ ഇപ്പോള്‍ അമ്മ കളിയ്ക്കാന്‍ വിടില്ല
ഞാന്‍ വലുതായാല്‍ എന്നെയും അമ്മ വിടില്ല
അനു താഴെ ഇരുന്നു കരയുകയാണ്.....
അനു താഴെ ഇരുന്നു കരയുകയാണ്.....
പെട്ടന്നാണതു സംഭവിച്ചത്
ക്ലോക്ക് നിലച്ചിരിക്കുന്നു
താന്‍ ഇനി കുഞ്ഞാവും എന്ന സന്തോഷത്തില്‍
തുള്ളിച്ചാടിയപ്പോള്‍ .........അങ്ങേ മുറിയില്‍ നിന്നും
മറ്റൊരു ക്ലോക്ക് ചിലക്കുന്നുണ്ടായിരുന്നു
ആര്‍ക്കു വേണ്ടി..??
ആര്‍ക്കൊക്കെയോ വേണ്ടി. ഇപ്പോഴും ക്ലോക്കുകള്‍ ചിലക്കുന്നുണ്ട്..
ശ്രദ്ധിച്ചാല്‍ നമുക്കും കേള്‍ക്കാം..
ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത
ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത
ക്ലോക്കിന്റെ പാട്ട്..
Molu, on updates from blog in buzz... so the posts vl automatically spread through it
ReplyDeletegood
ReplyDeleteAyyodaaaaaaaaaa......Vavachiyku valuthakande......
ReplyDeleteSweet. :)
ReplyDeleteHey... Its nice. Keep up the good work.. :)
ReplyDeleteഎല്ലാ കമന്റുകള്‍ക്കും നന്ദി
ReplyDelete..(അനു) .വാവാച്ചി എന്നോട് പറയുവാ..എനിക്ക് കുഞ്ഞവണതാ ഇഷ്ട്ടം എന്ന്..അതുകൊണ്ടാ...കൊറേ കഴിഞ്ഞു അവള്‍ക്കു വലുതായാ മതിത്രെ
അവളുടെ ആഗ്രഹം അതാണെ പിന്നെ ഞാന്‍ എന്ത് ചെയ്യുവാന..:??.. പാവം ഒരു ക്ലോക്ക് മുത്തപ്പന് മാത്രമേ അവളുടെ ആഗ്രഹം നടത്തി കൊടുത്തു..:)
ക്ലോക്കുകള്‍ ചലിക്കട്ടെ..നമ്മുടെ ജീവിതത്തിനു ഒരു താളമൊക്കെ വേണ്ടേ ചിരുതക്കുട്ടീ..
ReplyDeleteക്ലോക്കുകള്‍ ചലിക്കട്ടെ..നമ്മുടെ ജീവിതത്തിനു ഒരു താളമൊക്കെ വേണം പക്ഷേ.പാവം അനുക്കുട്ടിക്കു അതിപ്പോള്‍ വേണ്ട..വലുതായിട്ട് താളവും മറ്റും മതി എന്ന്...
ReplyDeleteഎന്തായാലും അക്കെ കമന്റ് എഴുതിയതിനു നന്ദി