തെറ്റുകള്‍ സ്വാഭാവികമാണ്
നിന്റെ ജന്മം
എന്റെ കാലനായിട്ടാണ്
എനിക്ക് നിന്നെ ഇഷ്ട്ടമല്ല
ഒരു ചെറിയ തെറ്റ് കണ്ടാല്‍ മതി ഉടനെ നീ വരും
എന്റെ മുകളില്‍ വെള്ള പെയിന്റ് അടിക്കാനായ് ..
തെറ്റില്‍ നിന്നെ ശരി ഉണ്ടാകൂ...
ദയവു ചെയ്തു നീയും
ശരിയും കൂടി ഒരു ഒതു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ട്
പോയാല്‍ മതി..
എന്ന് സ്വന്തം
തെറ്റ്
നിന്റെ ജന്മം
എന്റെ കാലനായിട്ടാണ്
എനിക്ക് നിന്നെ ഇഷ്ട്ടമല്ല
ഒരു ചെറിയ തെറ്റ് കണ്ടാല്‍ മതി ഉടനെ നീ വരും
എന്റെ മുകളില്‍ വെള്ള പെയിന്റ് അടിക്കാനായ് ..
തെറ്റില്‍ നിന്നെ ശരി ഉണ്ടാകൂ...
ദയവു ചെയ്തു നീയും
ശരിയും കൂടി ഒരു ഒതു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ട്
പോയാല്‍ മതി..
എന്ന് സ്വന്തം
തെറ്റ്
മുട്ടായി മരത്തിന്റെയും പോസ്റ്റ് കാര്‍ഡിന്റെയും അത്ര ഇഷ്ടപ്പെട്ടില്ല. ന്നാലും കൊള്ളാം.
ReplyDeleteഎല്ലാ തെറ്റുകള്‍ക്കും വെള്ള പൂശാന്‍ നടക്കുന്ന വൈറ്റ്നറിന്റെ തെറ്റുകള്‍ ആര് ചൂണ്ടിക്കാണിക്കും...പലപ്പോഴും ശരികള്‍ക്ക് മേലെ കൂടിയല്ലേ വൈറ്റ്നറിന്റെ താണ്ഡവനൃത്തം...നല്ല ചിന്ത ചിരുതക്കുട്ടീ...
ReplyDeleteഎനിക്കും പറയാനുള്ളത് അതാണ്. ഇത്ര നന്നായി പറയുന്ന ചിരുതക്കുട്ടിയുടെ കാര്യം ഒന്ന് ഒത്തു തീര്പ്പാക്കിയിട്ടെ ഇനി ഞാനുമുല്ലോ.
ReplyDeleteഇവിടെ വന്നത് എന്തായാലും തെറ്റായില്ല
ReplyDelete'തെറ്റില്‍ നിന്നേ ശരിയുണ്ടാവൂ'-നല്ല ചിന്ത.ഇനിയും ചിന്തിക്കൂ ചിരുതകുട്ടീ..
ReplyDeletemolude chintha valare valuthanu eniyum chikoo
ReplyDeleteചെയ്യാന്‍ പോകുന്നത് തെറ്റാണെന്ന് തോന്നിയാല്‍ നമ്മള് ഓര്‍ക്കും, പേടിക്കും ! ആരെ ? "ഈശ്വരനെ" അപ്പോള്‍ നമ്മുടെ കാല് പുറകോട്ടു പോകാന്‍ തയ്യാറാകും അല്ലെ ....അതുപോലെ എഴുതികൊണ്ടിരിക്കുമ്പോള്‍ ഒരു ശ്രദ്ധിച്ചാല്‍ വൈട്നെരിന്റെ വെളുത്ത ചിരി കാണേണ്ടി വരില്ല.. അല്ല മോളെ ഈ വൈട്നെരിനും ബോറടിക്കത്തില്ലേ ....പാവം അവനും കുളിച്ചു കുട്ടപ്പനായി മെക്കൌപ് ഒക്കെ ഇട്ടങ്ങനെ ഇരിക്കുകയല്ലേ ....മോളെ ഇപ്പോള്‍ അവനെ സര്‍ക്കാര്‍ ഓഫീസിലെ പിള്ളേര് ഓടിച്ചിട്ട് പിടിക്കുകയാ.....
ReplyDeleteഎല്ലാ കമന്റുകള്‍ക്കും നന്ദി ..
ReplyDelete@ SULFI ഒത്തു തീര്‍പ്പാക്കാന്‍ എല്ലാവരും വന്നാല്‍ കാര്യം ജോറാകും..
@ എറക്കാടൻ /:അല്ലെങ്കിലും ചിരുതകുട്ടിക്കു തെറ്റ് പറ്റാന്‍ വഴിയില്ല ..
@ ചാണ്ടിക്കുഞ്ഞ് whitnerinte തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഇനിയും ആളുകള്‍ വരാനിരിക്കുന്നതെ ഉള്ളു.
@ സജന സര്‍ക്കാര്‍ ഓഫീസുകളില്‍ വെല്ലപുശല്ലേ ഉള്ളു
ചിരുതക്കുട്ടീ,വെള്ളപൂശാതെ ശരിയാക്കി മാറ്റിപ്പണിഞ്ഞെങ്കില് നന്നായേനെ...
ReplyDeleteഅസ്സലു രചന
വഷളന്‍ |
ReplyDeleteകമന്റിനു നന്ദി..