മഷി തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പേന...
മുനയോടിഞ്ഞു തീരാന്‍ നിമിഷങ്ങള്‍ മാത്രം
ബാക്കി നില്ക്കുന്ന ഒരു പെന്‍സില്‍...
ഒരു വന്‍ മഴയ്ക്ക്
തുടക്കം കുറിക്കുവാന്‍ കാത്തു നില്ക്കുന്ന മേഘങ്ങള്‍ ...
ഒരു ബിസ്ക്കുറ്റ് മാത്രം
അവശേഷിക്കുന്ന ഒരു ബിസ്ക്കുറ്റ് കവര്‍...
എപ്പോള്‍ വേണമെങ്കിലും ഫ്യൂസ് ആയിപ്പോകാന്‍
തയ്യാറായി നില്ക്കുന്ന ഒരു ബള്‍ബ്...
വക്ക് വിട്ടുപോകാന്‍ ഒരു ചുവടു മാത്രം മതി
എന്ന് വിധി എഴുതുന്ന ഒരു ചെരുപ്പ്...
ആയുസ്സിന്റെ പുസ്തകത്തില്‍ ഒരു ദിവസം മാത്രം
ജീവനുള്ള പത്രം...
ഇവയുടെ വേദനകള്‍ ഒന്നും ഒരു
പുതുനാമ്പിനു ജന്മം നല്കുന്ന
ഒരമ്മയുടെ വേദനക്ക് ഒപ്പം എത്തില്ല
എന്തൊക്കെയാണെങ്കിലും
അവസാന ശ്വാസത്തിലേക്ക്
അടുത്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായി
മാറുവാനായിരിക്കുമല്ലോ
ആത്യന്തികമായി ആ പുതുനാമ്പിന്റെയും നിയോഗം.
മുനയോടിഞ്ഞു തീരാന്‍ നിമിഷങ്ങള്‍ മാത്രം
ബാക്കി നില്ക്കുന്ന ഒരു പെന്‍സില്‍...
ഒരു വന്‍ മഴയ്ക്ക്
തുടക്കം കുറിക്കുവാന്‍ കാത്തു നില്ക്കുന്ന മേഘങ്ങള്‍ ...
ഒരു ബിസ്ക്കുറ്റ് മാത്രം
അവശേഷിക്കുന്ന ഒരു ബിസ്ക്കുറ്റ് കവര്‍...
എപ്പോള്‍ വേണമെങ്കിലും ഫ്യൂസ് ആയിപ്പോകാന്‍
തയ്യാറായി നില്ക്കുന്ന ഒരു ബള്‍ബ്...
വക്ക് വിട്ടുപോകാന്‍ ഒരു ചുവടു മാത്രം മതി
എന്ന് വിധി എഴുതുന്ന ഒരു ചെരുപ്പ്...
ആയുസ്സിന്റെ പുസ്തകത്തില്‍ ഒരു ദിവസം മാത്രം
ജീവനുള്ള പത്രം...
ഇവയുടെ വേദനകള്‍ ഒന്നും ഒരു
പുതുനാമ്പിനു ജന്മം നല്കുന്ന
ഒരമ്മയുടെ വേദനക്ക് ഒപ്പം എത്തില്ല
എന്തൊക്കെയാണെങ്കിലും
അവസാന ശ്വാസത്തിലേക്ക്
അടുത്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായി
മാറുവാനായിരിക്കുമല്ലോ
ആത്യന്തികമായി ആ പുതുനാമ്പിന്റെയും നിയോഗം.
ആദ്യം വിവക്ഷിച്ചിട്ടുള്ള കാര്യങ്ങള്‍ മരണവും, പിന്നെ ഒരു പുതുജീവന്‍ കിളിര്‍ക്കുന്നതും...രണ്ടിടത്തും വേദനകളുന്ടെങ്കിലും, രണ്ടും രണ്ടറ്റങ്ങളിലല്ലേ എന്ന് സംശയം...ഒരു പാരഡോക്സ്....
ReplyDeleteമോളുടെ ചിന്തകള്‍ അഭിനന്ദനാര്‍ഹം....
അതെ ജീവിതത്തില്‍ ജനനവും മരണവു വ്യത്യസ്തമായ മായ രണ്ടറ്റങ്ങളിലാണു.അതിനാല്‍ കുഴപ്പമില്ല
ReplyDeletecommentinu nandi...
ചാണ്ടിച്ചേട്ടന്റെ അതേ അഭിപ്രായമാണ് എനിക്കും. ആദ്യഭാഗം വളരെ നന്നായിട്ടുണ്ട്. പക്ഷെ രണ്ടാം ഭാഗം അതിലേക്ക് ഏച്ചുകെട്ടിയ മാതിരി തോന്നുന്നു. എന്തോ ഒരു ചേര്‍ച്ചക്കുറവ് തോന്നുന്നു. I repeat it, i liked the first part very much.
ReplyDeleteഅല്‍പ്പം മുഴച്ചിരുപ്പുണ്ടെന്ന് എനിക്കും ഇപ്പോള്‍ തോന്നുന്നു.ആത്മാര്‍ഥമായ അഭിപ്രായത്തിനു നന്ദി..
ReplyDeleteഇങ്ങേനെയും ഉണ്ടോ ചിന്തകള്‍...
ReplyDeleteഉണ്ടെന്നെ...
ReplyDeleteഇങ്ങനെ ഒരു കമന്റിനു dankx ...