നിനക്ക് വേദന ഇല്ലേ
നിന്നില്‍ ജീവനും സ്പന്ദനങ്ങളും
പ്രവര്‍ത്തനങ്ങളും നടക്കുന്നു...
നിന്നില്‍ മനുഷ്യര്‍ കുത്തുന്നു
തുപ്പുന്നു കുഴിക്കുന്നു മുറിക്കുന്നു
വന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നു
നിനക്കതു സഹിക്കാന്‍ കഴിയുമോ?
നിനക്കും പ്രതികരിക്കാം
പ്രതികരിച്ചാലെ ഉയര്‍ച്ച കൈവരിക്കാനാകു..
എന്തെ ഒന്നും മിണ്ടാതിരിക്കുന്നത് ??
നിന്നില്‍ ജീവനും സ്പന്ദനങ്ങളും
പ്രവര്‍ത്തനങ്ങളും നടക്കുന്നു...
നിന്നില്‍ മനുഷ്യര്‍ കുത്തുന്നു
തുപ്പുന്നു കുഴിക്കുന്നു മുറിക്കുന്നു
വന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നു
നിനക്കതു സഹിക്കാന്‍ കഴിയുമോ?
നിനക്കും പ്രതികരിക്കാം
പ്രതികരിച്ചാലെ ഉയര്‍ച്ച കൈവരിക്കാനാകു..
എന്തെ ഒന്നും മിണ്ടാതിരിക്കുന്നത് ??
ഞാന്‍ ക്ഷമാ ശീലനാണ്
ക്ഷമിക്കാം ഏതു അറ്റം വരെയും ..
പക്ഷേ എന്റെ നാശം അവനെയും ബാധിക്കും
അതുകൊണ്ട് അതുകൊണ്ട് മാത്രം
ഞാന്‍ പ്രതികരിക്കുന്നില്ല ::
എങ്കിലും ആരും വിചാരിക്കേണ്ട
ഞാന്‍ പ്രതികരിക്കില്ല എന്ന്
ഞാന്‍ പ്രതികരിച്ചാല്‍ അത് ഒരു പക്ഷെ
മനുഷ്യന് താങ്ങാനായി എന്ന് പോലും വരില്ല...
പ്രപഞ്ചസത്യം...
ReplyDeleteമനുഷ്യന് തനെയാണ് അവനുള്ള കുഴി കുഴിക്കുന്നത്
:-)
അതെ ഈ പ്രപഞ്ച സത്യം എല്ലാവരും മനസ്സിലാക്കണം.
ReplyDeleteനമുക്കുള്ള കുഴി കുഴിക്കുന്നത് നാം തന്നെ ...
ഭുമിയിടെ ഈ പ്രശ്നങ്ങള്‍ എപ്പോള്‍ ആണ് മനസ്സിലങ്ങു കൊണ്ടത്?
ReplyDeleteനന്നായിരിക്കുന്നു കേട്ടോ...
ഇനിയും എഴുതുക ഭുമിക്കിനിയും പറയാനുണ്ടാകും....
ഒപ്പം നിനക്കും
എന്ന് അച്ഛന്
:-)
ReplyDelete