കോപ്പി അടി ഒരു നല്ല ശീലം ആണോ?
അല്ലെയോ..?
ആണെങ്കിലും അല്ലെങ്കിലും
എനിക്കെന്തു എന്ന് നിങ്ങള്‍ ചിന്തിക്കരുത്?
കാരണം എന്റെ ക്ലാസ്സില്‍ കോപ്പി അടി ഒരു കല
ആയി മാറിക്കൊണ്ടിരിക്കുന്നു
ഇന്ന് ടീച്ചര്മാര് കൂടുതല്‍ മാര്‍ക്ക് കിട്ടിയവരെ അഭിനന്ദിച്ചു?
അതില്‍ ഉള്‍പ്പെട്ടവര്‍ മിക്കവാറും കോപ്പി അടി കൈമുതലായവര്‍...
പാവം എനിക്ക് കോപ്പി അടിക്കാത്ത കുറ്റത്തിന് നഷ്ട്ടമായത്
ഒരു ട്രോഫി ..
പോട്ടെ..പോയതൊരു ട്രോഫി..
എന്നാല്‍ കിട്ടിയത് എന്റെ മനസ്സമാധാനവും
മനസ്സിനോട് എനിക്കുള്ള കടപ്പാടും....
ഇന്ന് ജയിച്ചവര്‍ക്ക്ക് കിട്ടിയത് സമ്മാനമല്ല..
അസന്തുഷ്ട്ടതയുടെ സമ്മാനമാണ്...
ഇക്കാര്യം ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍
അതിനു വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്
കോപ്പിയടി ഒരിക്കലും നല്ല ശീലമല്ല. കോപ്പിയടിച്ചു ജയിക്കുന്നവര്‍ ലജ്ജിക്കണം
ReplyDeleteഇതു അച്ചടിച്ച് സ്കൂളില്‍ വിതരണം ചെയ്തുകൂടെ? :)
അച്ചടിക്കണം എന്നുണ്ട് .
ReplyDeleteപക്ഷേ എപ്പോഴും ജയിക്കുന്നവര്‍ അവര്‍ തന്നെ....
ഇത്രയും വലിയ വികാരങ്ങള്‍ ഈ ചെറിയ മനസ്സില്‍ ഉണ്ടായിരുന്നോ?
ReplyDeleteഇത് കവിതയോ?
ReplyDeleteകഥയോ?
എന്തെക്കെയനെങ്കിലും ഇതൊക്കെ ഒക്കെ ചേര്‍ന്നതല്ലേ ജീവിതം
ഒരുപാട് ട്രോഫികള്‍ നഷ്ട്ടപ്പെട്ടോട്ടെ. മനസമാധാനം മാത്രം നഷ്ടപ്പെടുത്തരുത് ട്ടോ...
ReplyDeleteകോപ്പിയടിക്കാതെ ആത്മാഭിമാനത്തോടെ മുന്നേറൂ
കോപ്പിയടിക്കാതെ ആത്മാഭിമാനത്തോടെ മുന്നേറാന്‍ തന്നെ ആണ് എന്റെ തീരുമാനം ...
ReplyDelete