നേരെ ചൊല്ലുക
നേര്‍വഴി ചൊല്ലുക
നേരും നെറിയും
നന്മയുമെല്ലാം
നമ്മുടെ നിറവിന് നിറമേകും
മനസ്സില്‍ മുഴുവനും ഉണ്ടാകേണ്ടത്
മാകന്ദതിന്നഴകാണ്
മൊഴിയില്‍ മിഴിവത് മാത്രം പോര
മനസ്സില്‍ നിന്നും മൊഴിയില്‍ കലരും
സന്തോഷത്തിന്
മധുരിമ വേണം
സന്താപത്തില്‍
സരിഗമ പാടി
സൗഹൃദ കുസുമമതുണ്ടാക്കേണം
കുട്ടത്തില്‍ ഒരു
കുസൃതി പറഞ്ഞു
കുട്ടരെയെല്ലാം
കുടുകുടെയങ്ങ്
ചിരിപ്പിക്കേണം
ജീവിതമെന്നാല്‍
ജനനം
തൊട്ടേ
ആഹ്ലദിപ്പാന് മാത്രമതല്ല
സ്നേഹിക്കുക നാം
സ്നേഹിപ്പിക്കുക
സ്നേഹത്തിന് തൈ
പാകേണം നാം..
പാകേണം
നേര്‍വഴി ചൊല്ലുക
നേരും നെറിയും
നന്മയുമെല്ലാം
നമ്മുടെ നിറവിന് നിറമേകും
മനസ്സില്‍ മുഴുവനും ഉണ്ടാകേണ്ടത്
മാകന്ദതിന്നഴകാണ്
മൊഴിയില്‍ മിഴിവത് മാത്രം പോര
മനസ്സില്‍ നിന്നും മൊഴിയില്‍ കലരും
സന്തോഷത്തിന്
മധുരിമ വേണം
സന്താപത്തില്‍
സരിഗമ പാടി
സൗഹൃദ കുസുമമതുണ്ടാക്കേണം
കുട്ടത്തില്‍ ഒരു
കുസൃതി പറഞ്ഞു
കുട്ടരെയെല്ലാം
കുടുകുടെയങ്ങ്
ചിരിപ്പിക്കേണം
ജീവിതമെന്നാല്‍
ജനനം
തൊട്ടേ
ആഹ്ലദിപ്പാന് മാത്രമതല്ല
സ്നേഹിക്കുക നാം
സ്നേഹിപ്പിക്കുക
സ്നേഹത്തിന് തൈ
പാകേണം നാം..
പാകേണം
നേരെ ചൊല്ലുക
ReplyDeleteനേര്‍വഴി ചൊല്ലുക
നേരും നെറിയും
നന്മയുമെല്ലാം
നമ്മുടെ നിറവിന് നിറമേകും
കവിത നന്നായിട്ടുന്ദ്
ReplyDeleteഇങ്ങനെ ഒക്കെ ചെയ്യണം കേട്ടോ...
ReplyDeleteചിരുതകുട്ടി
(happy onam )
എല്ലാ നല്ല കമ്മന്റുകള്‍ക്കും ഒരായിരം നന്ദി ...
ReplyDeletenannaayirikkunnu chiruthakutty.
ReplyDeleteനന്ദി :: nowhereboy
ReplyDelete