'നാളെ കിട്ടും'
വീടിന്റെ ഉമ്മറത്ത്
അടുപ്പിലെ ഒരു കരിക്കട്ടയുടെ കറുത്ത മഷിയാല്‍
എഴുതിയിരുന്ന ആ അക്ഷരങ്ങള്‍ക്ക് വളരെ തെളിച്ചം കുറവായിരുന്നു. .
അസ്സെംബ്ലി ക്യൂ പോലെ ഉമ്മറത്ത് നീണ്ട ക്യൂ .....
'എന്നാണ് എന്റെ കിട്ടുക?'
എല്ലാവരുടെയും ചോദ്യം ഇത് തന്നെ
"കണ്ടില്ലേ
നാളെ കിട്ടും"
ആ കൊച്ചു കൂരക്കുള്ളില്‍ നിന്നും ഒരു നേര്‍ത്ത ഒച്ച
എന്നും ഇത് തന്നെ നിരവധി തവണ കേള്‍ക്കുന്ന
കടക്കാര്‍ക്ക് യാതൊരു ഭാവഭേദവും ഉണ്ടായില്ല
പിറ്റേന്നും അവര്‍ വന്നു ..
അതേയ് ..., ഈ കടമെല്ലാം വാരിക്കുട്ടിയ ആ മനുഷ്യന്
ഇന്നലെ തന്നെ മരിച്ചിരുന്നു..
പിന്നെ ആരുടെതായിരുന്നു ആ ശബ്ദം .??
അവന്റെ ആത്മഹത്യ കുറിപ്പില്‍ നിന്നും കിട്ടി:
"എനിക്കൊന്നും നിങ്ങള്‍ക്കു തരാനില്ല
മിച്ചമുള്ളത് എന്റെ വിലയില്ലാത്ത ശരീരം മാത്രം"
ചിരുതക്കുട്ടീ...ആരാ പറഞ്ഞേ ശവത്തിനു വിലയില്ലെന്ന്...ഇപ്പോ ഏറ്റവും വില പിടിച്ച സാധനം അതാ...സ്വകാര്യ മെഡിക്കല്‍ കോളേജിനു വിറ്റാ നല്ല വില കിട്ടും...
ReplyDeleteചിന്തകളെല്ലാം തുഷാരം പുതഞ്ഞ തീക്കട്ടകളാണല്ലോ..........
ReplyDeleteശാന്തം....ഗംഭീരം
എഴുതുക ഇനിയുമിനിയും....
peeyoosham.blogspot.com
ചിരുത കുട്ടീ വല്യ വിഷയങ്ങളാണല്ലോ കഥയില്‍..... ചിന്തകള്‍ ഇനീം വളരട്ടെ ഒത്തിരി വായിക്കണം ട്ടോ അപ്പൊ കൂടുതല്‍ തെളിയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ReplyDeletesuperb........., profound thought....
ReplyDeleteചിന്തിപ്പിക്കുന്ന പോസ്റ്റ്..
ReplyDeleteശരി ചാണ്ടി കുഞ്ഞേ ഇനി ആരെങ്കിലും(ഇങ്ങനെ ) മരിക്കുമ്പോള്‍ ഞാന്‍ ചെന്ന് പറഞ്ഞേക്കാം സ്വകാര്യ മെഡിക്കല്‍ കോളേജിനു വിറ്റാ നല്ല വില കിട്ടും...ന്നു (ചുമമ്മായ )
ReplyDeleteരഞ്ജിത്ത്:വളരെ നന്ദി കേട്ടോ...ഇനി എന്നും വന്നു കമന്റ് അടിക്കണേ ...")
SONY.M.M : ഓ താങ്ക്സ് കേട്ടോ....
Ghost.......... ആന്‍ഡ് Jishad Cronic :നിങ്ങളുടെ ഒക്കെ പ്രോത്സാഹനമാണ് എന്റെ ശക്തി..
E Knju Thalyile Chintakal Ethra Valutha Nannayittund Ketto...
ReplyDelete:)
ReplyDelete