അമ്മു എല്ലാ ഞായര്‍ ആഴ്ചത്തെയും പോലെ
രാവിലെ തന്നെ
അച്ഛനോടൊപ്പം തോട്ടത്തില്‍ ഇറങ്ങി
അച്ഛനെ സഹായിക്കുന്നതിനിടയില്‍
ഭിത്തിയില്‍ ചാരിവെച്ചിരുന്ന കൊച്ചു
തൂമ്പ അവളുടെ ശ്രദ്ധയില്‍പ്പെട്ടു..
ഏറെക്കാലമായി താന്‍ സുക്ഷിച്ചു വെച്ചിരുന്ന
അശോകത്തിന്റെ കായ എടുത്തു അവള് ഓടി വന്നു
ഒരു സ്ഥലം കണ്ട് കുഴിച്ചു തുടങ്ങി
പെട്ടന്നവള്‍ മണ്ണ് വെട്ടിയതും അത് കൊണ്ടത്
ഒരു പാവം മണ്ണിരയുടെ ദേഹത്തായിരുന്നു
ശ്ശ്ശ്
അമ്മു വാ കൈ കൊണ്ടടച്ചു
അച്ഛാ
അച്ഛന് പറഞ്ഞു സാരമില്ല മോളെ..
അച്ഛനിത്ര കഠിന ഹൃദയനാണോ?
അമ്മു ചിന്തിച്ചു
പ്രകൃതി അതിനൊരു പ്രതിവിധി കൊടുത്തിട്ടുണ്ട് മോളെ
മുറിയും തോറും പുതിയ മണ്ണിരകള്‍ അവയില്‍ നിന്നും
ജന്മമെടുക്കും
അമ്മുവിന് സന്തോഷമായി. താനൊരു മണ്ണിരയെ കൂടി ഉണ്ടാക്കിയല്ലോ എന്നോര്‍ത്ത്
:)(:
രാവിലെ തന്നെ
അച്ഛനോടൊപ്പം തോട്ടത്തില്‍ ഇറങ്ങി
അച്ഛനെ സഹായിക്കുന്നതിനിടയില്‍
ഭിത്തിയില്‍ ചാരിവെച്ചിരുന്ന കൊച്ചു
തൂമ്പ അവളുടെ ശ്രദ്ധയില്‍പ്പെട്ടു..
ഏറെക്കാലമായി താന്‍ സുക്ഷിച്ചു വെച്ചിരുന്ന
അശോകത്തിന്റെ കായ എടുത്തു അവള് ഓടി വന്നു
ഒരു സ്ഥലം കണ്ട് കുഴിച്ചു തുടങ്ങി
പെട്ടന്നവള്‍ മണ്ണ് വെട്ടിയതും അത് കൊണ്ടത്
ഒരു പാവം മണ്ണിരയുടെ ദേഹത്തായിരുന്നു
ശ്ശ്ശ്
അമ്മു വാ കൈ കൊണ്ടടച്ചു
അച്ഛാ
അച്ഛന് പറഞ്ഞു സാരമില്ല മോളെ..
അച്ഛനിത്ര കഠിന ഹൃദയനാണോ?
അമ്മു ചിന്തിച്ചു
പ്രകൃതി അതിനൊരു പ്രതിവിധി കൊടുത്തിട്ടുണ്ട് മോളെ
മുറിയും തോറും പുതിയ മണ്ണിരകള്‍ അവയില്‍ നിന്നും
ജന്മമെടുക്കും
അമ്മുവിന് സന്തോഷമായി. താനൊരു മണ്ണിരയെ കൂടി ഉണ്ടാക്കിയല്ലോ എന്നോര്‍ത്ത്
:)(:
ishtaayi...........
ReplyDeleteകൊള്ളാം...പക്ഷേ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക....
ReplyDelete:)))
ReplyDeleteചാണ്ടിക്കുഞ്ഞ് പറഞ്ഞത് ഞാനും പറയുന്നു, അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം
ReplyDeleteആഴ്ചത്തെയും,തൂമ്പ,കൊണ്ടടച്ചു,മണ്ണിരകള്‍, സന്തോഷമായി.
തിരുത്തിയ ശേഷം ഈ കമന്റ് ഡിലീറ്റിയേക്കണം.
മണ്ണിരയുടെ കഥ നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. മുട്ടായി മരത്തിന് ശേഷം അത്രേം ഇഷ്ടപ്പെട്ട വേറൊന്ന്.
ReplyDeleteചിരുതേ ഇനിയും ഇനിയും എഴുതണേ...
എല്ലാ കമന്റുകള്‍ക്കും നന്ദി..
ReplyDeleteപിന്നെ ഞാന്‍ പുതിയ പോസ്ടിടുമ്പോള്‍ ആഹ്ലാദം കൊണ്ടാകണം ഞാന്‍ അതിലെ സ്പെല്ലിംഗ് മിസ്ടകെസ് വിടും.
അത് ശരിയല്ലെന്ന് എന്നെ ഓര്‍മിപ്പിച്ച എല്ലാവര്ക്കും നന്ദി .
ഇനി ഞാന്‍ അത് കുറക്കാമേ...:)
ഒരു മിസ്റ്റേക്കുമില്ല കേട്ടൊ ചീരു
ReplyDelete"ചിരുതകുട്ടി ആളൊരു സംഭവമാ"
ReplyDeleteപ്രൊഫൈലില്‍ നിന്നു കോപ്പിയതാട്ടോ...
പിന്നെ, എല്ലാരും പറഞ്ഞ അക്ഷരത്തെറ്റിന്റെ പുറമേ ഒരു കാര്യം കൂടി: ഓരോ വരികളും എവിടെ മുറിക്കണം(അഥവാ പാരഗ്രാഫ് അലൈന്മെന്റ്) ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
ചിരുതക്കുട്ട്യേ,ഇതു കൊള്ളാം.അവസാനത്തെ വരി പ്രത്യേകിച്ചും..മിസ്ടേക്സ് ഒക്കെ തിരുത്തിയല്ലൊ.. Good..കുഞ്ഞൂട്ടന് പറഞ്ഞത് പോലെ വരി മുറിക്കുമ്പോള്‍ സൂക്ഷിക്കണം
ReplyDeleteചിരുതേ.. ഇത് കൊള്ളാം.. കൊച്ച് മനസ്സിലെ നുറുങ്ങുചിന്തകള്‍.. വളരെയേരെ ഭാവിയുണ്ട് എന്ന് തോന്നുന്നു.. നന്നായി എഴുതുക.. അതിലധികം വായിക്കുക..
ReplyDeleteഇനി മുതല്‍ പാരഗ്രാഫ് അലൈന്മെന്റ് സൂക്ഷിക്കാo
ReplyDeleteകുഞ്ഞൂട്ടന്|NiKHiL
Kavya
thank you
Manoraj