അയ്യപ്പാസില്‍ നിന്നും നിന്നെ വാങ്ങിയപ്പോള്‍
ഇടാന്‍ എനിക്ക് കൊതിയായിരുന്നു...
നിന്നെയുമിട്ടു തലമുടി ഉയര്‍ത്തിക്കെട്ടി
കണ്ണാടിയില്‍ ഒരു മോടെലിനെ പോലെ ഞാന്‍ നിന്നിരുന്നു...
നിന്റെ മേനി അന്ന് എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു
നിന്നെ തൊടുമ്പോള്‍ എനിക്ക് എന്തോ ഒരനുഭുതി കിട്ടുമായിരുന്നു ...
നിന്നെക്കുറിച്ചു പറയാന്‍ എനിക്ക് നൂറ് നാക്കായിരുന്നു
നിന്നെ നനക്കുവാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല...
വല്ലപ്പോഴും foreign സോപ്പിനാല്‍ നിന്റെ മേനി മൃദുവായി
ഞാന്‍ നനച്ചിരുന്നു...
പുറത്തെ അഴയിലിട്ടാല്‍ നീര് വന്നാലോ
വെയില് കൊണ്ടാല്‍ ചുട്ടു പോള്ളിയാലോ...:)
നിന്നെ ഞാന്‍ വീട്ടിനുള്ളില്‍ ,
ഫാനിന്നടിയില്‍ ഇട്ടു കൂളാക്കിയിരുന്നു
കല്യാണങ്ങളില്‍ ഞാന്‍ നിന്നെ ഇട്ടു ചെത്തിയിരുന്നു
നിന്നെ നോക്കിയായിരുന്നു ഞാന്‍ മറ്റു ആഭരണങ്ങള്‍ വാങ്ങിയിരുന്നത്...
കാലങ്ങള്‍ക്ക് ശേഷം നീ എനിക്ക് ഇറുക്കമായി,തുന്നലുകള്‍ വിട്ടു
എന്നിട്ടും നിന്നെ ഞാന്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല
നിന്നെ വാങ്ങാന്‍ ആളുകള്‍ വന്നു
പക്ഷേ നിന്നെ ഞാന്‍ നല്‍കിയില്ല
പിന്നെയും കാലങ്ങള്‍ കഴിഞ്ഞു
ഞാന്‍ വളര്‍ന്നു....
അപ്പോള്‍ നിന്നില്‍ പൂപ്പലുകള്‍ പ്രത്യക്ഷപ്പെട്ടു
നീ കയ്ക്കലയായി
ഇന്ന് നീ നീറുന്ന കാഴ്ചയായി.

കൊള്ളാം
ReplyDeleteചെറിയ ചെറിയ കാര്യങ്ങളെപ്പറ്റിയുള്ള ചിരുതയിടെ വലിയ വലിയ ചിന്തകള്‍ കൊള്ളാം. എങ്കിലും ഒമ്പതാം ക്ലാസ്സില്‍ എത്തിയില്ലേ. വലിയ വലിയ കാര്യങ്ങളെ കുറിച്ചുള്ള ചെറിയ ചെറിയ ചിന്തകള്‍ കൂടി തുടങ്ങാന്‍ സമയമായി കേട്ടോ.
ReplyDeleteഅയ്യോ നല്ല ലാളിത്യമുള്ള എഴുതുട്ടോ കുഞ്ഞുടുപ്പേ നീ എന്നെ ശരിക്കും ആസ്വദിപ്പിച്ചു
ReplyDeleteകൊള്ളാം പൊന്നുടുപ്പിന്റെ കഥ.
ReplyDeleteആശംസകൾ!