ത്രി സന്ധ്യാ നേരത്ത്
അമ്മു ,രാമനാമം ജപിച്ചു കൊണ്ടിരുന്ന
അമ്മൂമ്മേയോട് ചോദിച്ചു
അമ്മൂമ്മേ അമ്മൂമ്മയുടെ പേര് ,
അമ്മൂമ്മമാര്‍ക്ക് നന്നായി ഇണങ്ങും.
പക്ഷെ എന്റെ പേര്....
"അമ്മു അമ്മൂമ്മ" ഒട്ടും ചേരില്ല.
ഞാന്‍ അമ്മൂമ്മ ആകുമ്പോള്‍......
ശേ..
ഞാന്‍ എന്ത് ചെയ്യും ?
അമ്മു വിഷണ്ണയായി ചോദിച്ചു
അപ്പോള്‍ അടുത്തിരുന്ന അമ്മൂമ്മ പറഞ്ഞു
കാലം മാറുമ്പോള്‍
നാമെല്ലാം മാറും
നമുക്കും വയസ്സാകും
ഒപ്പം നമ്മുടെ പേരിനും
ഒന്നും മനസ്സിലാകാതെ അമ്മു, അമ്മുമ്മയുടെ നേരെ നെറ്റി ചുളിച്ചപ്പോള്‍..
അമ്മൂമ്മ പറഞ്ഞു
അമ്മു അമ്മൂമ്മ
അമ്മു ,രാമനാമം ജപിച്ചു കൊണ്ടിരുന്ന
അമ്മൂമ്മേയോട് ചോദിച്ചു
അമ്മൂമ്മേ അമ്മൂമ്മയുടെ പേര് ,
അമ്മൂമ്മമാര്‍ക്ക് നന്നായി ഇണങ്ങും.
പക്ഷെ എന്റെ പേര്....
"അമ്മു അമ്മൂമ്മ" ഒട്ടും ചേരില്ല.
ഞാന്‍ അമ്മൂമ്മ ആകുമ്പോള്‍......
ശേ..
ഞാന്‍ എന്ത് ചെയ്യും ?
അമ്മു വിഷണ്ണയായി ചോദിച്ചു
അപ്പോള്‍ അടുത്തിരുന്ന അമ്മൂമ്മ പറഞ്ഞു
കാലം മാറുമ്പോള്‍
നാമെല്ലാം മാറും
നമുക്കും വയസ്സാകും
ഒപ്പം നമ്മുടെ പേരിനും
ഒന്നും മനസ്സിലാകാതെ അമ്മു, അമ്മുമ്മയുടെ നേരെ നെറ്റി ചുളിച്ചപ്പോള്‍..
അമ്മൂമ്മ പറഞ്ഞു
അമ്മു അമ്മൂമ്മ
കാലം മാറുമ്പോള്‍
ReplyDeleteനാമെല്ലാം മാറും
നമുക്കും വയസ്സാകും
ഒപ്പം നമ്മുടെ പേരിനും......
:)
ReplyDeleteഅമ്മുവമ്മുമ്മ .... കുഴപ്പമില്ല . വിളിക്കാന്‍ ഒരു സുഖവുമുണ്ട്.
ReplyDeleteചിന്ജുമോള് ആണെങ്കിലോ ....
Ammu ammoommayku vayassaayi. Aa perinum. Namukum vayassaakum. Nammude perinum.
ReplyDeleteചിന്ജുമോള് അമ്മൂമ്മ >കിരണ്‍
ReplyDeleteThank you fro all comments.:)