അമ്മയുടെ നിര്‍ദ്ദേശ പ്രകാരം അ,ആ ,ഇ ,ഈ എഴുതി പഠിക്കുകയായിരുന്നു നീരജ...
"ഒ "എത്തിയപ്പോള്‍ അവള് മറന്നു ....
"ശ്ശെ ഇതിലും എന്തെളുപ്പം ആയിരുന്നു എ ബി സി ഡി"
"അല്ല മോളെ തെറ്റിയേ പഠിക്കൂ " ....
അമ്മ ഓടി വന്നു.
"അമ്മെ ഞാന്‍ ഇനി അമ്മയെ മമ്മി എന്ന് വിളിച്ചോട്ടെ...
നിമ്മി നിമ്മിയുടെ അമ്മയെ അങ്ങനാ വിളിക്കുക" ...
"അത് സാരല്യ മോളെ -നീ അങ്ങനെ വിളിക്കണ്ട"
പിന്നീട് അമ്മ ആരോട് എന്നില്ലാതെ പറഞ്ഞു
"അമ്മെ ഞാന്‍ ഇനി അമ്മയെ മമ്മി എന്ന് വിളിച്ചോട്ടെ...
നിമ്മി നിമ്മിയുടെ അമ്മയെ അങ്ങനാ വിളിക്കുക" ...
"അത് സാരല്യ മോളെ -നീ അങ്ങനെ വിളിക്കണ്ട"
പിന്നീട് അമ്മ ആരോട് എന്നില്ലാതെ പറഞ്ഞു
"അമ്മ എന്ന വാക്കിന്റെ തണുപ്പും
അമ്മയുടെ സമാശ്വാസത്തിന്റെ സുഖവും
ശകാരത്തിന്റെ കയ്പ്പും -ഒന്നും
വാതുറക്കാതെ പറയുന്ന
മമ്മി എന്ന വാക്കിനു കിട്ടില്ല "
aadhunika lokathekku pokumbol innalekal nashtappetunnathorthu oru nimisham ..............sorry
ReplyDeleteഎപ്പളും നന്നായിട്ടുണ്ട്, നന്നായിട്ടുണ്ട് എന്നും പറഞ്ഞ് എനിക്കു മടുത്തെന്റെ ചിരുതക്കുട്ടീ....ഇത് അത്ര പോരാട്ടോ...
ReplyDeleteഎനിക്കിതുമിഷ്ടപ്പെട്ടു കേട്ടോ ചിരുതേ..........
ReplyDeleteനിര്‍ബന്ധമില്ല....പാശ്ചാത്യര്‍ അമ്മ എന്നല്ലല്ലോ വിളിക്കുന്നത്....അവര്‍ മമ്മി എന്നാണല്ലോ വിളിക്കുന്നത്...അവിടെയും സുഖവും, തണുപ്പും, മധുരവും ഒക്കെയില്ലേ....
ReplyDeleteആ പദത്തിനപ്പുറം, ഉപയോഗിക്കുന്ന വാക്കിലെ വികാരമാണ് ശ്രദ്ധിക്കേണ്ടത്....ഒരിടക്ക് കെവിനാച്ചന്‍ എന്നെ പേരാ വിളിച്ചിരുന്നത്....ഞാന്‍ തിരുത്താനൊന്നും പോയില്ല...ഇപ്പൊ അവന് തന്നെ അത് മാറ്റി അപ്പ എന്ന് വിളിക്കുന്നു....രണ്ടിലും ഉണ്ടായിരുന്നത് ഒരേ സ്നേഹം തന്നെ...
എന്തിനു പറയുന്നു...അടുത്ത കൂട്ടുകാരെ നമ്മള് തെറി വിളിച്ചല്ലേ അഭിസംബോധന ചെയ്യുന്നത്...അതില്‍ വിരിയുന്ന അടുപ്പവും, സ്നേഹവും "കൂട്ടുകാരാ" എന്ന് വിളിച്ചാല്‍ ചിലപ്പോ കിട്ടിയെന്നു വരില്ല....
എനിക്കും തോന്നുന്നത് ചാണ്ടിക്കുഞ്ഞ് പറഞ്ഞതില്‍ കാര്യമുണ്ട് എന്നാണു.. കാരണം ഞാന്‍ എന്റെ അമ്മയെ മമ്മി എന്നാണു വിളിക്കുന്നത്... അതില്‍ മാധുരയം കുറവൊന്നും എനിക്ക് തോന്നിയിട്ടില്ല..
ReplyDeleteചാണ്ടിക്കുഞ്ഞ്,ആതിര ingakku അതാണ് ഇഷ്ട്ടാച്ചാ ,.....
ReplyDeleteബാക്കി എല്ലാര്ക്കും നന്ദി
:-D
ReplyDelete