ഏതോ കല്യാണത്തിന് പെണ്ണിന്റെ മുറിയില്‍ ഇരുന്നപ്പോള്‍ ഒരു സംശയം -എന്താണ് റോസ് വാട്ടര്‍? ?
റോസാ പൂവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന "തുഷാരമാണോ"?
അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ചേച്ചി പറഞ്ഞു തന്നതാണിത് .
"അതറിയില്ല" .
എങ്ങനെയാണ് റോസ് വാട്ടര്‍ ഉണ്ടായതെന്ന് ആ ചേച്ചി പറഞ്ഞു തന്നു.
"ഒരു കുട്ടി മുറ്റത്തെ റോസാപ്പൂവ് പാറിക്കുവാനോടി
റോസാ പറിക്കവേ അതിന്റെ മുള്ള് അവളെ കരയിച്ചു.
അവളുടെ കണ്ണീര് ആണത്രേ റോസ് വാട്ടര്‍."

Comments
Post a Comment