ഞാനും നീയും പഠിക്കുന്നത് ഒന്നാണെങ്കിലും,
നിന്റെ പഠനത്തിനു നിലവാരം കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്.
ഉത്തരങ്ങള്‍ ഒന്നായിരുന്നു എങ്കിലും
ഞാനും നീയും എത്തുന്ന വഴി ഭിന്നമായിരുന്നു...
നിന്റെ പഠിപ്പിന്റെ രീതി അതിഥികളെ മാത്രം സ്വീകരിച്ചുകൊണ്ടായിരുന്നു എങ്കില്‍
എന്റെ പഠനം അമ്മയെക്കൂടി ഓര്‍ത്തു കൊണ്ടായിരുന്നു...
എങ്കിലും ഞാനും നീയും വരച്ച ഇന്ത്യക്ക്
ഏതാണ്ട് ഒരേ രൂപം തന്നെയായിരുന്നു...
Labels: എന്താ ഇങ്ങനെ ?
ReplyDeleteഅതെ, എന്താ ഇങ്ങനെ..? വായിക്കാന്‍ പറ്റുന്നില്ലല്ലോ..!
ഏതെങ്കിലും യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കൂ മോളേ.
ReplyDeleteഅഞ്ജലി ഓൾഡ് ലിപി മതിയാവും.