കിളച്ചു
പരുവമാക്കി - സ്വസുന്ദര
ജീവിതത്തിന്
വിത്ത്
വിതച്ചു - പ്രതീക്ഷകളുട
പാലം കടക്കാന്‍
ഇടവളമിട്ടു
- ആകാംക്ഷയ്ക്കൊത്ത
നിലവാരത്തിനായ്
കള
പറിച്ചു - ആഗ്രഹങ്ങള്‍ക്ക്
താങ്ങാകാന്‍
ഞാറ്
നട്ടു - സ്വപ്നങ്ങള്‍ക്ക്
ചട്ടക്കൂടേകാന്‍
പരുവമായി- മനസ്സ്
തുള്ളിച്ചാടി
ഒടുവിലിതാ
വീട് കീശയിലായി.
ജീവിതം
കാല്ക്കലായി.
ഭൂതകാലസ്മൃതികളിലൂറ്റെകൊണ്ട്
ഒടുവിലയാളും മനസ്സില്‍
വിളദായിനി കലക്കി ഒരു ഹാപ്പി
ജേര്‍ണിയ്ക്ക് പോയി.
ആ
സ്ഥലം അത്രമാത്രം ഇഷ്ടപ്പെട്ടിട്ടോ
എന്തോ പിന്നീട് തിരിച്ചുവരവുണ്ടായിട്ടില്ല.
അതൊരു വണ്‍വേ ട്രാഫിക് ആണ്. ഇങ്ങോട്ടില്ല
ReplyDeleteഅതെ, അത് ശരിയാ....
ReplyDelete