മഴക്കാല
സന്ധ്യയുടെ അവസാന നിമിഷങ്ങള്‍
പിന്നിലേയ്ക്കോടി
മറയുമ്പോള്‍...
ഒരു
സംസ്കാര ഭൂമിയുടെ അവസാന
ശേഷിപ്പ്
മണ്‍മറഞ്ഞേകയാകുമ്പോള്‍...
വര്ഷകാലത്തിന്
കൊടിതോരണങ്ങളില്ലാതെ മഴത്തുള്ളി
യാത്രയ്ക്കൊരുങ്ങി
നില്ക്കുമ്പോള്...
മഞ്ഞുകാലം
പങ്കേകി വളര്‍ത്തിയ മഞ്ഞിതാ
സൂര്യനാല്‍
തഴുകിമാറ്റുമ്പോള്‍...
ഈ
കൊച്ചു ജീവന്റെ ആദ്യവഴിത്തിരിവനേകുന്നു
മംഗളാശംസ...
ഈ കൊച്ചു ജീവന്റെ ആദ്യവഴിത്തിരിവനേകുന്നു എന്റെയും മംഗളാശംസ...
ReplyDeleteതാങ്ക് യു...
ReplyDelete