കയ്യിലെ
പൊതിയുടെ
വലുപ്പത്തെ
ചെരുപ്പിന്റെ
ചെരിവിലെ
കോണിനെ,
നീളന്‍
കയ്യിന്റെ
ആട്ടുന്ന
ശേലിനെ
മഷി തുപ്പും
നോട്ടത്തെ
എല്ലാം കണ്ടറിഞ്ഞു വരുമ്പോഴേക്കും
അടുപ്പത്തെ പാല് തിളച്ചു വീഴാന്‍ പാകമെന്നോണം
കണ്ണ് തിളച്ചു മറിയാന്‍ തുടങ്ങുന്നു.
തിളച്ചു കണ്ണീരു വറ്റും നേരം
പേനകൊണ്ട് വീണ്ടും കോറിയിടും.
അക്ഷരങ്ങള്‍ക്ക് മേലെ വേണ്ടും അതെ അക്ഷരങ്ങള്‍
പക്ഷേ ചെരിവും,വളവും, മാറി ആകെ ചെളി പുതഞ്ഞ മട്ടില്‍
വെള്ളമില്ലാതെ കഴുകാത്ത മനസ്സുമായി,
ഹാളില്‍!
കയറി
ഇറങ്ങും
നേരവും ജനല്‍ പാളികള്‍ക്കിടയില്‍
നോട്ടവും, ആട്ടവും, ശൈലിയും,
മാറ്റി മറ്റൊരാള്‍!
വീണ്ടും പഠിച്ചു തുടങ്ങി
മനസ്സ് മായ്ക്കതിരിക്കട്ടെ!
കണ്ണീര് കഴുകാതിരിക്കട്ടെ!
കോറി നീറിപ്പുകഞ്ഞിടിലും,
മറക്കാതിരിക്കുമല്ലോ
മാര്‍ക്ക് അകലതിരിക്കുമല്ലോ! !!!
വലുപ്പത്തെ
ചെരുപ്പിന്റെ
ചെരിവിലെ
കോണിനെ,
നീളന്‍
കയ്യിന്റെ
ആട്ടുന്ന
ശേലിനെ
മഷി തുപ്പും
നോട്ടത്തെ
എല്ലാം കണ്ടറിഞ്ഞു വരുമ്പോഴേക്കും
അടുപ്പത്തെ പാല് തിളച്ചു വീഴാന്‍ പാകമെന്നോണം
കണ്ണ് തിളച്ചു മറിയാന്‍ തുടങ്ങുന്നു.
തിളച്ചു കണ്ണീരു വറ്റും നേരം
പേനകൊണ്ട് വീണ്ടും കോറിയിടും.
അക്ഷരങ്ങള്‍ക്ക് മേലെ വേണ്ടും അതെ അക്ഷരങ്ങള്‍
പക്ഷേ ചെരിവും,വളവും, മാറി ആകെ ചെളി പുതഞ്ഞ മട്ടില്‍
വെള്ളമില്ലാതെ കഴുകാത്ത മനസ്സുമായി,
ഹാളില്‍!
കയറി
ഇറങ്ങും
നേരവും ജനല്‍ പാളികള്‍ക്കിടയില്‍
നോട്ടവും, ആട്ടവും, ശൈലിയും,
മാറ്റി മറ്റൊരാള്‍!
വീണ്ടും പഠിച്ചു തുടങ്ങി
മനസ്സ് മായ്ക്കതിരിക്കട്ടെ!
കണ്ണീര് കഴുകാതിരിക്കട്ടെ!
കോറി നീറിപ്പുകഞ്ഞിടിലും,
മറക്കാതിരിക്കുമല്ലോ
മാര്‍ക്ക് അകലതിരിക്കുമല്ലോ! !!!
പരീക്ഷാ ഹാളിലേക്ക് കടക്കും മുമ്പ്
ReplyDeleteപഠിച്ചതൊക്കെ ഒന്ന് ഓർത്തുനോക്കി
എല്ലാമൊരു പുക പോലെ
ഒന്നും ഓർമ്മയിൽ വരുന്നില്ല
ഒന്നമത്തെ അദ്ധ്യായം പോലും
പരീക്ഷ എഴുതാതെ തരമില്ലല്ലൊ
പരീക്ഷ കഴിഞ്ഞു പുറത്തു കടന്നപ്പോൾ
ഒന്നു മനസ്സിലായി
തലച്ചോരിൽ ഇനി ഒന്നുമില്ല
അവസാനത്തെ ഉത്തരം
എഴുതി കഴിഞ്ഞപ്പോഴേക്കും
എല്ലാം ഒലിച്ചു പോയിരിക്കുന്നു
എല്ലാം എല്ലാം.....
ഒരു ശൂന്യത മാത്രം ശേഷിക്കുന്നു
അറിവുള്ളതിനേക്കാൾ അറിവില്ലായ്മയുടെ പരീക്ഷ
നീണാൾ വാഴട്ടെ
ആശംസകൾ
ഓരോ പരൂക്ഷകള്‍
ReplyDelete