കൈ നിറയെ പണം ഉണ്ട്,
പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്.
സ്വയം ഒന്നും എടുക്കില്ല!
പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും!
ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം,
ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്.
ചിലപ്പോള്‍ മാത്രം ,
ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും,
ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്ക്കും!
പക്ഷേ, വേറെ ഒരു കാര്യം,
ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ
പച്ചപ്പുലിനു വളം ഇടാനോ ആയി
രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്ക്കും.
ഒരു മൂക സാക്ഷിയായി.
എതിര്‍ക്കാന്‍ മനുഷ്യന് അല്ലല്ലോ!
ഒടുവില്‍ തിരച്ചിലില്‍,
ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ,
കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും
പച്ചപ്പുലിനു വളം ഇടാനും വന്നവരെ
ഒരേ ഇടത്തേക്ക് വിടുന്നു.
ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!!
കാണുമ്പോള്‍ അത്
നേരിട്ട് പറയാനും
തിരുത്താനും
ഉള്‍ക്കൊള്ളാനും ഉള്ള
കഴിവ് മനുഷ്യനുണ്ടാകട്ടെ!!!

ചിരുതക്കുട്ട്യേയ്...
ReplyDeleteഎന്നാ ചിന്തയാ ഇക്കുട്ടിയ്ക്ക്
:)
Deleteതലയിണ, ഫാന്‍, ഇപ്പൊ ഏട്ടീഎം കൌണ്ടര്‍.. ചിരുതക്കുട്ടി കാണുന്നത് എല്ലാരും കാണുന്നതൊക്കെ തന്നെ, പക്ഷേ ചിരുതക്കുട്ടിക്ക് ചിരുതക്കുട്ടിടെ കാഴ്ചാനുഭവങ്ങളുണ്ട്, ഓരോന്നിനും വേണ്ടി.
ReplyDeleteഅഭിനന്ദനങ്ങള്‍..ആശംസകള്‍...
കാഴ്ചാനുഭവങ്ങള്‍ പങ്കുവെക്കപ്പെടുമ്പോള്‍ ,പങ്കു കൂടുന്നവരുടെ കാഴ്ച കൂടെ കാണാമല്ലോ!
Deleteഅങ്ങനെ കാണുമ്പോഴേ കാഴ്ചാനുഭവങ്ങള്‍ വ്യത്യസതമാകൂ ....
നന്ദി:)
കൊള്ളാം
ReplyDeleteവായന അടയാളപ്പെടുത്തുന്നു
ReplyDeleteഇങ്ങനെ ഒക്കെ എങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു. എനിക്ക് തെല്ല് അസുയ ഉണ്ട് കേട്ടോ.
ReplyDeleteഞാന്‍ ആദ്യമായിട്ടാ ഈ ബ്ലോഗില്‍ , നല്ല ചിന്തകള്‍ . ആശംസകള്‍ ..... ജോമി
ReplyDeleteMerkur - Merkur 9c Review - XN - Xn--O80B910a26eepc81il5g
ReplyDeleteMerkur 9c Review: Merkur Heavy Duty Safety Razor Merkur 메리트 카지노 쿠폰 Heavy 메리트 카지노 Duty Safety Razor 카지노 Merkur Heavy Duty Safety Razor (1090 2-Piece Case)