തണുത്ത ചായയിലെ ,
മരച്ച മനസ്സുകള്‍ ,
വിറച്ച കയ്യിലായിട്ടും
തുളുമ്പി വീഴാഞ്ഞതു,
എന്ത് കൊണ്ടാണ്?
അലമ്പ് കാണിച്ചത്,
ചായക്കോപ്പയോ,
പണ്ടേ വിറങ്ങലിച്ചു ,
പെട്ടന്ന് വിറ നിര്‍ത്തിയ കയ്യോ ?
മരച്ച മനസ്സുകള്‍ ,
വിറച്ച കയ്യിലായിട്ടും
തുളുമ്പി വീഴാഞ്ഞതു,
എന്ത് കൊണ്ടാണ്?
അലമ്പ് കാണിച്ചത്,
ചായക്കോപ്പയോ,
പണ്ടേ വിറങ്ങലിച്ചു ,
പെട്ടന്ന് വിറ നിര്‍ത്തിയ കയ്യോ ?
ചായക്കോപ്പേലെ കൊടുംകാറ്റ്
ReplyDeleteകൈയാവും
ReplyDelete