Skip to main content

Posts

Showing posts from May, 2010

ക്ലോക്കിന്റെ പാട്ട്..

രാത്രി ഉറക്കമില്ലാത്തവന്‍
ആരു പറഞ്ഞാലും നില്‍ക്കാത്തോന്‍
 ആര്‍ക്കു വേണ്ടിയും നില്‍ക്കാത്തോന്‍ വെറും മുന്ന് സൂചി കൊണ്ടി ജീവിതം ത്രുപ്തിപ്പെടുത്തുന്നോന്‍ ദയവു ചെയ്തു എനിക്ക് ഒരു സഹായം  ചെയ്യണം എനിക്ക് കുഞ്ഞാവണം അല്ലെങ്കില്‍ എനിക്ക് വയസ്സാക്കരുത്‌ എന്റെ ചേച്ചിയെ  ഇപ്പോള്‍ അമ്മ കളിയ്ക്കാന്‍  വിടില്ല ഞാന്‍ വലുതായാല്‍ എന്നെയും അമ്മ വിടില്ല
അനു താഴെ ഇരുന്നു കരയുകയാണ്..... 

പെട്ടന്നാണതു സംഭവിച്ചത് 

ക്ലോക്ക് നിലച്ചിരിക്കുന്നു
താന്‍ ഇനി കുഞ്ഞാവും എന്ന സന്തോഷത്തില്‍ തുള്ളിച്ചാടിയപ്പോള്‍  ‍.........
അങ്ങേ മുറിയില്‍ നിന്നും മറ്റൊരു ക്ലോക്ക് ചിലക്കുന്നുണ്ടായിരുന്നു ആര്‍ക്കു വേണ്ടി..?? ആര്‍ക്കൊക്കെയോ വേണ്ടി. ഇപ്പോഴും ക്ലോക്കുകള്‍  ചിലക്കുന്നുണ്ട്.. ശ്രദ്ധിച്ചാല്‍ നമുക്കും കേള്‍ക്കാം..
ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത  ക്ലോക്കിന്റെ പാട്ട്..

ഉണ്ണിയപ്പം....

ണ്ടയല്ല
നീണ്ടതല്ല
ണ്ടാലോ..
ണ്ടനല്ല
ണ്ടത്തിന്‍ കരയിലെ
ണ്ടി തന്റെ പുരയിലെ
കരിപുരണ്ടഉരുളിയില്‍
ണ്ടിന്റെ മുരലലുമായ്
കാറലുള്ള  എണ്ണയില്‍
മൊരിയുന്ന
ഉണ്ണിയാണ് ഞാന്‍???