എന്റെ ജീവിതത്തില്‍ വെറും മുന്ന് ദിവസം മാത്രം എനിക്ക് കാഴ്ച കിട്ടിയാല്‍ ഞാന്‍ ഞാന്‍ ചെയ്യുന്നവ .
.
പച്ചപ്പില്ലാത്ത മരുഭുമിയിലൂടെ മരീചിക കണ്ടു വെള്ളം തേടി മരുഭുമിയിലുടെ ഓടി നടക്കും .വളരെ തിരക്കേറിയ ഒരു town കാണാന്‍ ഞാന്‍ രണ്ടു മണിക്കൂര്‍ എങ്കിലും ചെലവാക്കും .
രാത്രിയില്‍ കുറേ സമയം ടെറസിന്റെ മുകളില്‍ നിന്ന് ആകാശത്തിന്റെ ഭംഗി കാണും .
ഇടവപ്പാതിയിലെ മഴ നനയാന്‍ എനിക്ക് വലിയ ആഗ്രഹം ആണ് .അതിനാല്‍ ആ മഴ നനയാന്‍ ഞാന്‍ ആഗ്രഹിക്കും .
ടി.വി സിനിമ നേരില്‍ കാണുവാന്‍ ,മഞ്ഞു മലകള്‍ കാണുവാന്‍ തുടങ്ങിയ അതി മനോഹര ദൃശ്യങ്ങള്‍ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കും .ഒരു ക്രിക്കറ്റ് മത്സരം കാണുവാന്‍ ഞാന്‍ ആഗ്രഹിക്കും .
വളരെ നീണ്ട ജീവിതത്തില്‍ വെറും മുന്ന് ദിവസം മാത്രം കണ്ണിന്റെ അത്ഭുതം തിരിച്ചു കിട്ടിയാല്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കായിരിക്കും ഞാന്‍ കുടുതല്‍ മുന്‍തൂക്കം നല്‍കുക ...
.
എന്റെ കുടുംബാങ്ങങ്ങളെ കാണാന്‍ ആയിരിക്കും ഞാന്‍ ആദ്യം ആഗ്രഹിക്കുക .തുടര്‍ന്ന്..എന്റെ കുട്ടുകാരെ കാണുവാനും പിന്നീട് തൃശ്ശൂര്‍ പുറം കാണുവാനും ഞാന്‍ ആഗ്രഹിക്കും .ആറന്മുള വള്ളം കളിയപ്പറ്റി കുടുതല്‍ അറിഞ്ഞു ഒരുതവണ എങ്കില്‍ ഒരുതവണ അത് കാണാന്‍ ശ്രമിക്കുകയും ചെയ്യും .പരച്ചുട്ടില് കയറി ഭൂമിയുടെ ഭംഗി ആസ്വദിക്കും .മാങ്ങയും ,ചക്കയും ഒക്കെ ഞാന്‍ തന്നെ മുറിച്ചു ആര്‍ക്കും കൊടുക്കാതെ കഴിക്കും .ഈഫല്‍ tower ഇന്റെ മുകളില്‍ കയറി നാരങ്ങ അമ്മാനം ആടും .ഞാന്‍ swim in pule ഇല് പോയി നീന്താന്‍ പഠിക്കും bycycle ചവിട്ടാന്‍ പഠിക്കും .കുറഞ്ഞത് മുന്ന് മണിക്കൂര്‍ എങ്കിലും കടല്‍ നോക്കി നിന്ന് കടലിന്റെ ഭംഗി ആസ്വദിക്കും. .
പച്ചപ്പില്ലാത്ത മരുഭുമിയിലൂടെ മരീചിക കണ്ടു വെള്ളം തേടി മരുഭുമിയിലുടെ ഓടി നടക്കും .വളരെ തിരക്കേറിയ ഒരു town കാണാന്‍ ഞാന്‍ രണ്ടു മണിക്കൂര്‍ എങ്കിലും ചെലവാക്കും .
രാത്രിയില്‍ കുറേ സമയം ടെറസിന്റെ മുകളില്‍ നിന്ന് ആകാശത്തിന്റെ ഭംഗി കാണും .
ഇടവപ്പാതിയിലെ മഴ നനയാന്‍ എനിക്ക് വലിയ ആഗ്രഹം ആണ് .അതിനാല്‍ ആ മഴ നനയാന്‍ ഞാന്‍ ആഗ്രഹിക്കും .
ടി.വി സിനിമ നേരില്‍ കാണുവാന്‍ ,മഞ്ഞു മലകള്‍ കാണുവാന്‍ തുടങ്ങിയ അതി മനോഹര ദൃശ്യങ്ങള്‍ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കും .ഒരു ക്രിക്കറ്റ് മത്സരം കാണുവാന്‍ ഞാന്‍ ആഗ്രഹിക്കും .
വളരെ നീണ്ട ജീവിതത്തില്‍ വെറും മുന്ന് ദിവസം മാത്രം കണ്ണിന്റെ അത്ഭുതം തിരിച്ചു കിട്ടിയാല്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കായിരിക്കും ഞാന്‍ കുടുതല്‍ മുന്‍തൂക്കം നല്‍കുക ...
Comments
Post a Comment