മുല്ലപ്പൂവും മഞ്ഞപ്പുടവയും കൊണ്ട്
തലയും ശരീരവും മുടിയ
പെണ്‍കുട്ടി ചായയും
പലഹാരവും ആയി വരുമ്പോള്‍ ...
ചെറുക്കന് കൂട്ടര് : "കാര്യങ്ങള്‍ പറഞ്ഞത് പോലെ."
സന്തോഷവും , പുഞ്ചിരിയും
പൊയ്മുഖം ആയി കാട്ടിയിരുന്ന
ചെറുക്കന് കൂട്ടര്
പെട്ടന്ന് സീരിയസ് ആയി
"നൂറു പവന് ബെന്‍സ് കാര്‍, ഒക്കെ ?"..
ഒട്ടു നേരത്തെ ചിന്തക്ക് ശേഷം
പെണ്ണിന്റെ അച്ഛന് :"അടുത്ത പത്താം തീയതിക്കകം .."
പിറ്റേന്നു ആ അച്ഛന് കടയില്‍ പോയി വാങ്ങി വന്നു ,
"ഇത് മതിയോ എനിക്കും എന്റെ കുടുംബത്തിനും ...?"
തലയും ശരീരവും മുടിയ
പെണ്‍കുട്ടി ചായയും
പലഹാരവും ആയി വരുമ്പോള്‍ ...
ചെറുക്കന് കൂട്ടര് : "കാര്യങ്ങള്‍ പറഞ്ഞത് പോലെ."
സന്തോഷവും , പുഞ്ചിരിയും
പൊയ്മുഖം ആയി കാട്ടിയിരുന്ന
ചെറുക്കന് കൂട്ടര്
പെട്ടന്ന് സീരിയസ് ആയി
"നൂറു പവന് ബെന്‍സ് കാര്‍, ഒക്കെ ?"..
ഒട്ടു നേരത്തെ ചിന്തക്ക് ശേഷം
പെണ്ണിന്റെ അച്ഛന് :"അടുത്ത പത്താം തീയതിക്കകം .."
പിറ്റേന്നു ആ അച്ഛന് കടയില്‍ പോയി വാങ്ങി വന്നു ,
"ഇത് മതിയോ എനിക്കും എന്റെ കുടുംബത്തിനും ...?"
ചിരുതക്കുട്ടീ, ഇത്രയും കൊച്ചിലെ വല്യ ചിന്തകളാണല്ലോ.
ReplyDeleteസമൂഹത്തിലെ വിപത്തുകളുടെ നേര്‍ക്കാഴ്ച അസ്സലായി പറഞ്ഞു. ഭാവുകങ്ങള്‍
നന്ദി കെട്ടൊ ....commentinu
ReplyDeleteസമൂഹത്തിലെ വിപത്തുകള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാതിരുന്നാല്‍ എങ്ങനെയാ:?വഷളന്‍ ജേക്കെ ★ Wash Allen JK
നന്നായിട്ടുണ്ട് ചിരുതേ
ReplyDeleteനന്ദി ബാബുമോന്
ReplyDeletesuper chirutha kutty. ethra cheruppathile engane ok chinthikkuvan kuttik kazhiyunnalo.its really good.
ReplyDeleteThnak you...
ReplyDeleteThis comment has been removed by the author.
ReplyDelete