ബ്രഷെ ബ്രഷെ നിന്ന്ക്കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നതിലര്‍ഥമില്ല . എന്നാല്‍ ഞാന്‍ എന്റെ കാര്യം പറയാം.നിന്നെ പണ്ട് ഞാന്‍ ഏറെ സ്നേഹിച്ചിരുന്നു.ഞാനും അപ്പുപ്പനും മരിചേട്ടന്റെ വീട്ടില്‍ പാല് വാങ്ങാന്‍ ചെല്ലുമ്പോഴും,അവിടുത്തെ മഴ നനഞ്ഞ ഇലഞ്ഞി പൂവിന്റെ ഗന്ധം ആസ്വദിക്കുമ്പോഴും എല്ലാം .
ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നു .സത്യം.രാവിലെ ഉണര്‍ന്നാല്‍ പിന്നെ നെയും ആയുള്ള പട വെട്ടലില്‍ ജയിക്കണം. പിന്നെ ഉറക്കമെന്ന വ്യായാമത്തിനു വിട ചൊല്ലുകയും വേണമല്ലോ.ഞാന്‍ പദവെട്ടല് ആരഭിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും മുത്തശ്ശിയുടെ ശകാരം കേള്‍ക്കാം.പെണ്ണിന് വയസ്സ് പതിനാലായി.താമസിച്ചു എഴുന്നേറ്റു പഠിച്ചുപോയി .
പഴയ പോസ്റ്റ് ഓര്‍മിപ്പിച്ചു വന്നു മാത്രം. ഇനി ഞാന്‍ അങ്ങനെ ഒരു ശകാരത്തിനു വഴിയാകില്ല.കാരണം ഞാന്‍ ബ്രുഷുപോലും ഉണരുന്നതിനു മുന്‍പേ ഞാന്‍ ഉണര്‍ന്നു തുടങ്ങി.ഇനി ജീവിതത്തിനു തിരക്കേറുകയാണ് .ഈ വഴി മറക്കില്ല.പക്ഷെ ,ഇനി ഇവിടേക്കുള്ള യാത്രയുടെ എണ്ണം കുറയും.അത്രയും പെട്രോള്‍ ലാഭിക്കമെന്നല്ല .അത്രയും ക്ഷിണം കുറയുമെന്നത് കൊണ്ട് മാത്രം.
ഇനിയും കാണാം...
സ്വന്തം ചിരുത
hai chiruthakutty..........
ReplyDeleteBrush umayulla gusthipiduthamalla, alaram cloack nodulla swakarya paribhavam parachilayirunnu ithrayum nal.
Ini ravile 6 manikkeneettu tution ennum paranju pokanda. Nerathe chennillenkil teacher chooral kashayam tharum ennu pedikkanda......
Athe... njan ini college lekkanu. Bhouthikasasthrathe ishtappedunnu. college le ente adya divasathe orthu ippoze akamshayilanu......
Ettam class kariyaya ee chiruthakkuttikku ella vida asamsakalum nerunnu.......
Ennu
VELICHAM