അവര്‍ണനീയവും ശൂന്യവും ആയ നീലാകാശത്ത് വര്‍ണ നിബിടങ്ങളായ പക്ഷികള്‍ വന്നു.ആകാശം ഏഴഴകുള്ള ഒരു കുപ്പായക്കാരിയെ പോലെ ആയി. ആ കുപ്പായത്തില്‍ നിന്നും പക്ഷികളുടെ കളകുജനങ്ങള് വന്നു കൊണ്ടേയിരുന്നു .അത് കാതുകളെ പരിപുര്‍ണ്ണ സംതൃപ്തരാക്കി .ശബളിതമായ ഒരു പുംഗ്ഗാവനം പോലെ .............
ഹരിതാഭ നിറഞ്ഞ വനം പോലെ ..ശലഭങ്ങള്‍ ആകുന്ന കുട്ടികള്‍ ഓടിക്കളിക്കും പോലെ ..
ആകാശം എന്നും കണ്ണിനു കുളിര്‍മ്മയേകുന്ന ഒരു കാഴ്ചയായി ....
ആകാശം സ്വാതന്ത്രത്തിന്റെ അണയാത്ത നാളം ആണ്...
ഹരിതാഭ നിറഞ്ഞ വനം പോലെ ..ശലഭങ്ങള്‍ ആകുന്ന കുട്ടികള്‍ ഓടിക്കളിക്കും പോലെ ..
ആകാശം എന്നും കണ്ണിനു കുളിര്‍മ്മയേകുന്ന ഒരു കാഴ്ചയായി ....
ആകാശം സ്വാതന്ത്രത്തിന്റെ അണയാത്ത നാളം ആണ്...
വളരെ നന്നായിട്ടുണ്ട്.
ReplyDeletelakshmisunil12@gmail.com