മാരിപ്പീടികയിലെ
ഒരെടുപ്പുള്ള പാത്രത്തില്‍
തിങ്ങിഞ്ഞെരുങ്ങിക്കഴിയുകയായിരുന്നു
പത്തിരുപതു മുട്ടായികള്‍...
ഹരിതക്ക് സന്തോഷമായി...
തന്റെ വീട്ടില്‍ കുടുക്ക പൊട്ടിച്ചിരിക്കുന്നു...
ഹരിത പണ്ടേ പറഞ്ഞിരുന്നു
ഈ കുടുക്ക പോട്ടിക്കുമ്പോള്‍
ഒരു രൂപ തനിക്കു വേണമെന്ന്
കാരണം പണ്ട് അവള് അതില്‍ ഒരു രൂപ ഇട്ടിരുന്നു..
അച്ഛന് പറഞ്ഞു കേട്ടിട്ടുണ്ട്
ബാങ്കിലിട്ടാല്‍ പണം പെരുകുമത്രേ
താനിട്ട രൂപ പെരുകിയില്ലെങ്കിലും
അവള് സന്തോഷത്തോടെ പീടികയില്‍ വന്നു
"ഈ മുട്ടായി വേണം" അവള് ചൂണ്ടിക്കാട്ടി
മാരി ചേട്ടന്:"എത്ര വേണം?"
"ഒരെണ്ണം മതി"
അമ്പതു പൈസയുമായി
അവള്‍റോഡിലൂടെ നടന്നു.
ഇത് അച്ഛന്റെ ബാങ്കിലിടണം, അവള് ചിന്തിച്ചു
അപ്പോള്‍ കയ്യിലിരുന്ന മുട്ടായി പറഞ്ഞു:"എന്നെയും"
ഹരിത ആദ്യം പേടിച്ചെങ്കിലും
അവളതും തന്റെ അച്ഛന്റെ കയ്യില്‍ കൊടുത്തു ബാങ്കിലിടാന്‍
അച്ഛന് ചിരിച്ചു കൊണ്ട് മുട്ടായിയുടെ തൊലിയുരിച്ചു അവളുടെ വായിലേക്കിട്ടു
എന്നിട്ട് പറഞ്ഞു
"ഇനി നിന്റെ വയറ്റില്‍ മുട്ടായി മരം ഉണ്ടായിക്കൊള്ളും.."
ഹരിത ഇപ്പോളും കാത്തിരിക്കുന്നു
ഒരു മുട്ടായി മരം ഉണ്ടാകാന്‍....
മധുരമുള്ള മുട്ടായി...ആണല്ലോ...ഇത്....
ReplyDeleteചിരുതക്കുട്ടിയുടെ എഴുത്തില്‍ ഒന്നാം ക്ലാസുകാരിയുടെ നിഷ്കളങ്കതയും, ചേച്ചിയുടെ പ്രായമുള്ള ഒരാളുടെ പക്വതയും ഉണ്ട്. അസൂയ തോന്നുന്നു.
ReplyDeleteenikum venam oru muttayi maram....hihihihihi
ReplyDeleteകമന്റുകള്‍ക്കെല്ലാം നന്ദി ഉണ്ട്.
ReplyDeleteമുട്ടായി മരം വേണമെങ്കില്‍ ഹരിതയെപ്പോലെ കാത്തിരിക്കണം....
Thingi njerungi vishamichirikkukayayirikkum alle mole eee mittayi kuttikal....molenkilum athu orthallo....Adappu thurakkumbol unthi thalli first vangikkan nilkumbol aaa...mittayi ariyunnundo athu mattullavarude vaayilekku swayam eduthu chadukayanennu....kochu kuttikale kaiyum kalum kanichu kothipidippichu karayippichu gama kanichu sradhapidichu vangumbol athu ariyunnundavilla alle mole...thanne kasappu cheyyan pokunnathanennu...
ReplyDeleteഅതെ ഒരു മുട്ടായിയും അറിയുന്നുണ്ടാകില്ല തന്റെ തൊലി ഉരിച്ചു കഴിഞ്ഞിടുള്ള കശാപ്പു രംഗങ്ങള്‍ ...
ReplyDeletemole..nannayittund.. :)
ReplyDeleteതാങ്ക്യൂ .....
ReplyDeleteഇനിയും മധുരമുള്ള മുട്ടായികള്‍ മനസ്സില്‍ ഉണ്ടാവട്ടെ ,.....
ReplyDelete:)ശരി ഉണ്ടായില്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കും...
ReplyDeleteHai, Chiruthakutty..... Very fine. You write very well..
ReplyDeleteഇതെനിക്കിഷ്ടായി.
ReplyDeleteചെറുപ്പകാല മുട്ടായി ഭാരനികളുടെ, ഭംഗിയുള്ള ഒരേട്.
നന്നായി ചിരുതക്കുട്ടീ. ഇനിയും ഇതുപോലെയുള്ളത് വരട്ടെ.
കമന്റ് വേരിഫികശന്‍ മാറ്റിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് പെട്ടെന്ന് കമന്റ് ഇടാന്‍ പറ്റും.
ReplyDeleteശരി ..
ReplyDeleteപിന്നെ ഇനിയും എത്രയോ മുട്ടയികള്ക്ക് നമ്മുടെ വായ ഒരു കശാപ്പുശാലയാകാന് പോണു...commentinu nandi undu...
പാവം മാരിച്ചേട്ടന്‍ മരിച്ചു പോയെന്നല്ലേ പറഞ്ഞത്. അദ്ദേഹത്തെ പറ്റിയുള്ള ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ.
ReplyDelete:(പാവം മാരിച്ചേട്ടന്‍
ReplyDelete