ചിലര്‍ മനസ്സിലാക്കുന്നതി വേണ്ടി ...
ചിലരെക്കുറിച്ച് ...
ചിലര്‍ക്ക് വേണ്ടി...
ഉള്ളത്
ഉള്ളതുപോലെ പറഞ്ഞാല്‍
ഉള്ളിലുള്ളതിനു
ഉള്ളു കിട്ടും
ഇല്ലാത്തതു
വല്ലാതെ വലിച്ചു നീട്ടി പറഞ്ഞാല്‍
പുല്ലിന്റെ വിലപോലും സമുഹത്തില്‍ കിട്ടില്ല
അറിഞ്ഞിട്ടും
പുറത്തു പറയാതിരുന്നാല്‍
അറിവുള്ള
മനസ്സിന് അറിവില്‍ അര്മാദിക്കാന്
കഴിയില്ല
(മനസ്സ് തുറക്കുന്ന തോന്നലുകള്‍ )
ചിലരെക്കുറിച്ച് ...
ചിലര്‍ക്ക് വേണ്ടി...
ഉള്ളത്
ഉള്ളതുപോലെ പറഞ്ഞാല്‍
ഉള്ളിലുള്ളതിനു
ഉള്ളു കിട്ടും
ഇല്ലാത്തതു
വല്ലാതെ വലിച്ചു നീട്ടി പറഞ്ഞാല്‍
പുല്ലിന്റെ വിലപോലും സമുഹത്തില്‍ കിട്ടില്ല
അറിഞ്ഞിട്ടും
പുറത്തു പറയാതിരുന്നാല്‍
അറിവുള്ള
മനസ്സിന് അറിവില്‍ അര്മാദിക്കാന്
കഴിയില്ല
(മനസ്സ് തുറക്കുന്ന തോന്നലുകള്‍ )
nalla chinthakal chiruthakutty.iniyum ehuthuu
ReplyDelete"ചിലര്‍ മനസ്സിലാക്കുന്നതി വേണ്ടി ...
ReplyDeleteചിലരെക്കുറിച്ച് ...
ചിലര്‍ക്ക് വേണ്ടി..."
നമ്മള് ആ കൂട്ടത്തിലില്ലല്ലോ അല്ലേ ചിരുതക്കുട്ടീ....
നല്ല ചിന്തകള്‍..
ReplyDeleteഎന്താ ചിരുതക്കുട്ടി ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാന്‍?
ReplyDeleteക്ലാസ്സ് റൂം എക്സ്പീരിയന്‍സ് ആയിരിക്കും എന്ന് കരുതുന്നു..
നന്ദി ഉണ്ട് കേട്ടോ :: nowhereboy
ReplyDeleteaiii നമ്മുടെ ഇടയിലും ഇത്തരം സ്വഭാവം ഉള്ളവര്‍ ഉണ്ടാകാം...
പക്ഷേ ഇപ്പോള്‍ ഇവിടെയെങ്കും അവരില്ലെന്നു തോന്നുന്നു.... ::ചാണ്ടിക്കുഞ്ഞ്
ക്ലാസ്സ് റൂം എക്സ്പീരിയന്‍സ് തന്നെ എന്നത് വാസ്തവം....:: Kavya
ഈ ബ്ലോഗില്‍ ക്ലാസ്സ് റൂം ചിന്തകള്‍ എണ്ണ ഒരു ലേബല്‍ എടുത്തു കൂടെ ...
ReplyDeleteGood Chintha
ReplyDelete"Illathathu Vallathe valichu neetti paranjal pullinte vila polum
samuhathil kittilla"
Itharu manasilakkunnu Ellayidathum Enik Onnamanakanam Ennalle Ellavarum chinthikoo.
അത് ശരിയാണ് shylaja
ReplyDeleteഎങ്കിലും
എല്ലായിടത്തും വെറുതെ ഒന്നമാനായിട്ടു കാര്യമില്ലല്ലോ ...
ഇനിയൊരു കവിത കൂടി ഇവിടെ ഞാന്‍ ഇട്ടാല്‍ ക്ലാസ് റൂം ചിന്തകള്‍ എന്ന പേരില്‍ ഒരു ലാബില്‍ ഇടാം (ജയ )
Beautiful templte..
ReplyDelete