Friday, April 29, 2011

ജിവിതം - എന്ത്,എന്തിനു?


NB-ഇന്നലെ പെരിയാറിന്റെ തീരത്ത് നിന്നും കണ്ടെടുത്ത ഇന്ദു എന്ന പെണ്‍കുട്ടിയെക്കുറിച്ച്  ചിന്തിച്ചു നോക്കൂ ...എന്തിനാണെന്ന് വ്യക്തമല്ലാത്ത ഒരു മരണം .ഈ ഗവേഷണ വിദ്യാര്‍ഥി ഇങ്ങനെ ചെയ്തത് വളരെ മോശം ആയിപ്പോയി.ജിവിതത്തിലെ ചില നിമിഷത്തെ പൊട്ട ചിന്തകള്‍ അവളെ എത്തിച്ചത് പോട്ടക്കയമുള്ള പെരിയാറിലെ ചുഴിയിലേക്ക് ... സ്വര്‍ഗത്തിലെയോ നരകത്തിലെയോ അതിനിടക്കോ നെറ്റ് കിട്ടുമ്പോള്‍ ആ ചേച്ചി  ഇത് വായിക്കട്ടെ.
                              ************************************************


ജനിക്കുമ്പോള്‍  മരണത്തലേക്കുള്ള യാത്ര തുടങ്ങുന്നു..
വളരുമ്പോള്‍ പൊയ്മുഖം ഒപ്പം വളരുന്നു...
ജീവിക്കുമ്പോള്‍ പഠിക്കുന്നു...
ചിന്തിക്കുമ്പോള്‍ ആശയം വിപുലമാകുന്നു...
ഓര്‍മകള്‍  മനസ്സില്‍ നിന്നെടുത്തു ഇടക്കൊക്കെ പൊടിതട്ടുമ്പോള്‍ മനസ്സ് വിശാലം ആകുന്നു... 
എഴുതുമ്പോള്‍  വികാരം തുറക്കപ്പെടുന്നു...
എന്നാല്‍ ,സ്വയം ഹത്യ ചെയ്യുമ്പോള്‍ എന്താണ് ഗുണം?

ഇത്തരം ആത്മഹത്യകള്‍ ചെയ്യുന്നതിന് മുന്‍പ് ഓര്‍ക്കുക 
"ഈ ജീവിതം മധുരവും കയ്പ്പും എല്ലാം നിറഞ്ഞതാണ്‌"





1 comment:

  1. ആത്മ ഹത്യ ആണ് എന്ന് ഉറപ്പിക്കാതെ ചിരുത കുട്ടീ...എന്താണ് സംഭവിച്ചത് എന്ന് ശരിക്കും നമുക്ക് അറിയില്ലല്ലോ ..

    ReplyDelete