അങ്ങനെ ഒരു മഴക്കാലത്ത്
മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു.
സ്കൂളില്‍ പുതിയ കുട്ടികള്‍ക്ക് പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു .
ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കുട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു .
മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല് നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത്തിന് ചെരുവിലെ കൊച്ചു തോട്ടില്‍ ഞാനിറങ്ങി..ഇടിയും മിന്നലും ഒന്നും എന്റെ ഹൃദയത്തില്‍ തൊട്ട ആ മഴ അനുഭവത്തെ പിടിച്ചുലച്ചില്ല . വീട്ടില്‍ ചെല്ലുമ്പോള്‍ കിട്ടാന്‍ പോകുന്ന വഴക്കും ഞാന്‍ മറന്നു..ആ പകല്‍ മഴയില്‍ ഞാന്‍ നടന്നു...

എന്റെയും കുടുംബത്തിന്റെയും ഓണാംശംസകള്‍...
ReplyDeleteHi vinu
DeleteHi my name is Neeba
Deleteകവിതകുട്ടി...നന്നായിരിക്കുന്നു ലേഖനം..മഴ എന്റെ ഒരു പ്രിയപ്പെട്ട വിഷയം ആണ്..മഴ വളരെ inspiring ആയി പലപ്പോഴും തോന്നിയിട്ടുണ്ട്..ഞാനും മഴയെ കുറിച്ച് ഒന്ന് എഴുതിയിട്ടുണ്ട്..പാതി എന്റെ അനുഭവങ്ങളും പാതി എന്റെ ഭാവനയും ആണ്..വായിച്ചിട്ട് എന്തെങ്കിലും പറയണേ..!
ReplyDeletehttp://moments-of-insanity.blogspot.com/2009/02/shortstory-about-un-published.html
Chiruthakkuttiye pole mazhaye enikkum ishtamanu. Aarthalachu varunna mazha nanayunnathu enikkum ishtamanu. Palappozhum mazhayathu kudaye ozhivaakki nanum sanjarikkarundu...
ReplyDeleteValare nannayittundu. Chiruthakkuttye pole enikkum mazhaye othiri ishtamanu. Nanum palappozhum manapoorvam mazhayathu kuda edukkathe pokarundu.
ReplyDelete🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ReplyDeletepoli enik pareekshakku copyadikkaanulla vaka aayi thanks
ReplyDeleteEnikkum 😆😆😆
DeleteVery Good 👍🏻
ReplyDelete🥰🥰🥰🥰🥰
ReplyDelete