ഇപ്പോള്‍ നാട്ടിലാണ് .എലെക്ഷന് ഒക്കെ അല്ലെ.തോടുപുഴയും തിരഞ്ഞെടുപ്പ് ചുടില്‍ തന്നെ..അക്കയും അപ്പുപ്പനും അച്ഛമ്മയും എല്ലാം രാവിലെ പോയി വോട്ട് ചെയ്തു.ഞാന്‍ എല്ലാവരുടെയും കൂടെ പോയി.അവിടെ നിന്ന പോലീസുകാരനോട് വര്‍ത്തമാനം പറഞ്ഞു .ഇത് തന്നെയാണ് കാലങ്ങളായുള്ള പണി.ബൂത്തില്‍ ചെന്നു വായിനോക്കാന്‍ അടുത്ത ലോകസഭ തെരഞ്ഞെടുപ്പിനും നിയമ സഭ തെരഞ്ഞെടുപ്പിനും എന്നെ കിട്ടില്ല...(കാര്യം മനസ്സിലായല്ലോ?)
ഇത്തവണയും എന്തായാലും നമ്മുടെ അച്ചുമാമന് തന്നെ മുഖ്യന്.ആ കാര്യം അറിയാന്‍ ഇനിഎന്തിനാ മേയ് വരെ കാത്തിരിക്കുന്നത്.ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം ഒരു എഴുപത്തിയഞ്ച് സീറ്റ് ഉറപ്പാണ് .ഐസക് ചേട്ടന്,അച്ചുമാമന്,സ്പീക്കര്‍,ഇവരൊക്കെ പെട്ടി പൊട്ടുമ്പോള്‍ ചെലവു ചെയ്യാനുള്ള മിട്ടായി വാങ്ങാന്‍ ഇന്നലെ ത്രിവേണിയില്‍ വന്നിരുന്നു. കോടിയേരി ആളത്ര ശരിയല്ല .പന്ന്യന്‍ ചേട്ടന് വലിയ ഭുരിപക്ഷം കിട്ടും.
തൊടുപുഴയില്‍ പത്തു candidates ഉണ്ട്. .പിന്നെ മാണി ജയിക്കും.മണി സി കാപ്പന് പാവം...
ഇനി ഒരു അഞ്ചു കൊല്ലം കൂടി സഖാക്കള്‍ കേരളം ഭരിച്ചാല്‍ നമ്മുടെ കേരളം ശരിക്കും ഗോഡ്സ് ഓണ്‍ രാജ്യം ആകും..

ഇതൊരു ഇലക്ഷന് പ്രവചനമായി കണക്കാക്കാമോ ?
ReplyDeleteപിന്നേ...
ReplyDelete85 സീറ്റ് UDF ഇനും, 55 സീറ്റ് LDF ഇനും കിട്ടും...ഉമ്മന്‍ ചാണ്ടി അടുത്ത അഞ്ചു കൊല്ലവും, ചിലപ്പൊ, പിന്നത്തെ അഞ്ചു കൊല്ലവും ഭരിക്കും...പന്ന്യന്‍ പറവൂര്‍ എപ്പോ പൊട്ടിയെന്ന് ചോദിച്ചാ മതി...
കാത്തിരിക്കാന്‍ ദിവസങ്ങള്‍....
ReplyDeleteഅപഹസിക്കാന്‍ വരട്ടെ..ഈ കുഞ്ഞുവരികളിലെ നിഷ്കളങ്കത
നിഷേധിക്കാന്‍ വരട്ടെ.
ചിരുതക്കുട്ടി ലോകം കണ്ണൂതുറന്നു കാണുന്നവാളാണ്.
@ SONY.M.M. തീര്‍ച്ചയായും
ReplyDeleteചാണ്ടിച്ചന്റെ സ്വപ്നം അതാണെങ്കില്‍ അത് സ്വപ്നം തന്നെ ആകട്ടെ..
താങ്ക് യു ജാനു മാമ
ചിരുതക്കുട്ടിയുടെ സ്വപ്നങ്ങളും അനാലിസിസും കലക്കീല്ലോ... പ്രവചനങ്ങൾ ഒക്കെ ശരിയാകട്ടെ.. അതിലുപരി കേരളം വേഗം ‘ദൈവത്തിന്റെ സ്വന്തം നാടാ’കട്ടെ.. കുഞ്ഞുമനസിലെ ആ വീക്ഷണം അപഹസിക്കപ്പെടേണ്ടതല്ല.. ചിരുതക്കുട്ടിക്ക് വിഷു ആശംസകൾ
ReplyDeleteഅരുണ്‍ ചേട്ടാ ,കമന്റിനു നന്ദി...
ReplyDelete